Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

ക്രിമിനല്‍ സംഘങ്ങളുടെ പിടിയില്‍ കൊല്ലം ജില്ലയും, ഓപ്പറേഷന്‍ കാവല്‍ ശക്തിപ്പെടുത്തി പോലീസ്

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികളുടെ ഭാഗമായി ജില്ലയില്‍ 582 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമം സ്വീകരിച്ചിട്ടുണ്ടെന്നും കാപ്പ പ്രകാരം ഈ വര്‍ഷം ഒന്‍പതു പേരെ വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 24, 2021, 04:08 pm IST
inKollam

കൊല്ലം: സംസ്ഥാനത്ത് ക്രിമിനല്‍സംഘങ്ങള്‍ ശക്തമായ ജില്ല തിരിച്ചുള്ള പട്ടികയില്‍ മുന്നില്‍ കൊല്ലം ജില്ലയും. സംസ്ഥാന പോലീസ് മേധാവി പുറത്തുവിട്ട പട്ടികയിലാണ് ക്രിമിനലുകള്‍ പിടിമുറുക്കിയ പട്ടികയില്‍ കൊല്ലവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ വിരുദ്ധരെ അമര്‍ച്ച ചെയ്യാന്‍ ആരംഭിച്ച ഓപ്പറേഷന്‍ കാവല്‍ പദ്ധതിയില്‍ ശക്തമായ നടപടിയുമായി മുന്നോട് പോകാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കും റൂറല്‍ എസ്പിക്കും ഡിജിപി നിര്‍ദേശം നല്‍കി.  

സാമൂഹ്യ വിരുദ്ധരെ ലക്ഷ്യമിട്ട് വരുന്ന രണ്ടാഴ്ചക്കാലയളവിലേക്കാണ് പദ്ധതി നടപ്പിലാക്കേണ്ടത്. പൊതു സമാധാനം ഉറപ്പ് വരുത്തുന്നതിലേക്ക് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിനകം 75 ഓളം ക്രിമിനലുകളെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും പിടികൂടി. മയക്കു മരുന്ന് വിതരണം ചെയ്യുന്ന സാമൂഹ്യ വിരുദ്ധരായ നാല് പേരും പിടികൂടിയതില്‍ പെടും. ഇവരില്‍ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു വാഹനങ്ങളും രണ്ട് ആയുധങ്ങളും പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 895 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി വരും ദിവസങ്ങളില്‍ ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികളുടെ ഭാഗമായി ജില്ലയില്‍ 582 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമം സ്വീകരിച്ചിട്ടുണ്ടെന്നും കാപ്പ പ്രകാരം ഈ വര്‍ഷം ഒന്‍പതു പേരെ വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും പ്രത്യേകിച്ച് മയക്ക് മരുന്ന് വിപണനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പരിശോധനയ്‌ക്ക് പോലീസ് സ്‌നിഫര്‍ ഡോഗുകളുടെ സേവനം ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

കൊല്ലം റൂറല്‍ എസ്പിയും ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി നടപടിക്ക് സബ്ഡിവിഷനുകള്‍ക്കു നിര്‍ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ സബ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള പോലീസ് സ്റ്റേനുകള്‍ എസ്പിയുടെ ഉത്തരവിന് അനുസരിച്ച് നടപടി ശക്തമാക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.  എല്‍പി കേസുകളില്‍ വാറന്റായ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതലും നടക്കുന്നത്. ഇതില്‍ അധികവും രാഷ്‌ട്രീയ കേസുകളിലെ പ്രതികളാണ്.

Tags: criminalkollamGoonda Act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.