Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പൂന്നവേലി സ്‌ഫോടനത്തില്‍ ദുരൂഹത തുടരുന്നു

സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കിണര്‍വെട്ടുകാരനായ സണ്ണി ചാക്കോയുടെ വീട്ടില്‍ ഫോറന്‍സിക് വിദഗ്‌ദ്ധര്‍ പരിശോധന നടത്തിയതില്‍ ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയതു മാത്രമാണ് പറയാവുന്ന പുരോഗതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 03:54 pm IST
in Pathanamthitta

മല്ലപ്പള്ളി: ആനിക്കാട് പുന്നവേലിയ്‌ക്കടുത്ത് പിടന്നപ്ലാവില്‍ ചായക്കടയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നിലെ ദുരൂഹത തുടരുന്നു. സ്‌ഫോടനം പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ മൂലമാണെന്ന് വിദഗ്‌ദ്ധസംഘം സ്ഥിരീകരിച്ചെങ്കിലും, സ്‌ഫോടകവസ്തു സംഭവസ്ഥലത്ത് എങ്ങിനെ എത്തിയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്‌ഫോടനം നടന്നത് കടക്കുള്ളിലാണോ അതോ പുറത്താണോ എന്നതിനും സ്ഥിരീകരണമില്ല.  

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കീഴുവായ്‌പൂര് പോലീസ് പറയുന്നത് അന്വേഷണം തുടരുകയാണെന്നു മാത്രമാണ്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കിണര്‍വെട്ടുകാരനായ സണ്ണി ചാക്കോയുടെ വീട്ടില്‍ ഫോറന്‍സിക് വിദഗ്‌ദ്ധര്‍ പരിശോധന നടത്തിയതില്‍ ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയതു മാത്രമാണ് പറയാവുന്ന പുരോഗതി. എന്നാല്‍ സണ്ണി ചാക്കോ പറയുന്നത് വീട്ടില്‍ നിന്നു കണ്ടെടുത്തത് 6 മാസത്തിലധികം പഴക്കമുള്ള വെള്ളത്തില്‍ മുങ്ങി ഉപയോഗശൂന്യമായ ഡിറ്റണേറ്ററുകളാണെന്നും താന്‍ ചായകടയിലേക്ക് പോയപ്പോള്‍ യാതൊരു സ്‌ഫോടകവസ്തുക്കളും കൊണ്ടു പോയിട്ടില്ലെന്നുമാണ്. തന്നെ മനപ്പൂര്‍വ്വം കേസില്‍പ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു സംശമുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.  

സംഭവത്തെക്കുറിച്ചു പല കോണുകളില്‍ നിന്നും പരസ്പര വിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേബിച്ചനില്‍ നിന്നും ഇതുവരെ പോലീസ് മൊഴിയെടുത്തിട്ടില്ലെന്ന് മകന്‍ പറഞ്ഞു. അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

Tags: BlastTea shopPunnaveli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.