Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഭവനപദ്ധതിയെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു ; വ്യക്തമായ ഉത്തരവില്ലാതെ സഹകരിക്കില്ലെന്ന് കൃഷി വകുപ്പ്, പാവങ്ങള്‍ക്ക് ‘ലൈഫില്ല’

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തിലാണ് അപേക്ഷകളുടെ പരിശോധനയ്‌ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ട് നല്‍കിയ കൃഷിവകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 03:45 pm IST
inPathanamthitta

തിരുവല്ല: രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷച്ച പകുതിയിലേറെ പേര്‍ അന്തിമപട്ടികയില്‍ നിന്ന് പുറത്താകും.തദ്ദേശ സ്വയംഭരണ വകുപ്പും കൃഷിവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതാണ് കാരണം.

അപേക്ഷകളുടെ പരിശോധനയ്‌ക്ക് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവില്ലാതെ സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍. കൃഷി അസിസ്റ്റന്റുമാരെയാണ് ഇതിലേയ്‌ക്കായി പ്രധാനമായും നിയോഗിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് വകുപ്പിലെ ഉന്നതരും പിന്തുണ നല്‍കിയതോടെ ലൈഫ് ഭവന പദ്ധതി അപേക്ഷകളുടെ പരിശോധന അവതാളത്തിലായി. ജില്ലയില്‍ 26,000 ത്തോളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ തന്നെ പകുതിയോളം അപേക്ഷകളുടെ പരിശോധന നടന്നിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തിലാണ് അപേക്ഷകളുടെ പരിശോധനയ്‌ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ട് നല്‍കിയ കൃഷിവകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇതുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കൃഷിവകുപ്പ് ജീവനക്കാര്‍. ജീവനക്കാരുടെ വിവിധ യൂണിയനുകളും ഇതിന് പിന്തുണ നല്‍കി. ഇതോടെ വെട്ടിലായത് പാവപ്പെട്ട ഗുണഭോക്താക്കളാണ്.

സംസ്ഥാനത്ത് ലഭിച്ച 9.17 ലക്ഷം അപേക്ഷകളില്‍ 2.75 ലക്ഷം പേര്‍ ഭൂരഹിത,ഭവന രഹിതരാണ്.ഇവരില്‍ നല്ലൊരു പങ്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.ഉദ്യോഗസ്ഥ ചക്കളത്തി പോരാട്ടം മൂലം ലൈഫില്‍ വീട് പ്രതീക്ഷിച്ചവര്‍ അങ്കലാപ്പിലായി.പല പഞ്ചായത്തുകളിലും പരിശോധന പാതി വഴിയിലാണ്.കവിയൂര്‍ പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളില്‍ അപേക്ഷകളുടെ പരിശോധന നടന്നിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാര്‍ പറഞ്ഞു.

Tags: housekrishiLife mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.