Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നി പുതിയ പാലത്തിന്റെ ജോലികള്‍ പുനരാരംഭിക്കുന്നു

സ്ഥലം ഏറ്റടുക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പാലം പണിയുടെ ബാക്കി പണികള്‍ ഉടന്‍ പൂര്‍ത്തിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:43 am IST
in Pathanamthitta
ഒരുമാസമായി നിര്‍മാണ ജോലികള്‍ നടക്കുന്ന വെട്ടിയതോട് പാലം

ഒരുമാസമായി നിര്‍മാണ ജോലികള്‍ നടക്കുന്ന വെട്ടിയതോട് പാലം

റാന്നി: റാന്നിയില്‍ പണിമുടങ്ങിയ പാലം പണി പുനരാരംഭിക്കാന്‍ നടപടിയായി.  പുതിയപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവണ്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങി.  

2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപ്രോച്ച് റോഡിനായി സ്ഥലം ഉടമകളുടെ പക്കല്‍ നിന്നും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍ എംഎല്‍എയെ ചുമതലപ്പെടുത്തി. റാന്നി വില്ലേജില്‍ 132 ഉം അങ്ങാടിയില്‍ 20 ഉം വസ്തു ഉടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതിന്റെ നടപടി ക്രമങ്ങള്‍ മുന്‍പ് പൂര്‍ത്തികരിച്ചതിനു ശേഷം, നോട്ടിഫിക്കേഷനായിരുന്നു അടുത്ത പടി. ഇത് നടക്കാതിരുന്നതു കാരണമായിരുന്നു പണികള്‍ നടത്തിയ കരാറുകാരെ മാറ്റി കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.  

സ്ഥലം ഏറ്റടുക്കല്‍  പൂര്‍ത്തിയായി കഴിഞ്ഞാല്‍ പാലം പണിയുടെ ബാക്കി പണികള്‍ ഉടന്‍ പൂര്‍ത്തിയാകും.പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയ്‌ക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 26 കോടി രൂപയായിരുന്നു പാലം നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.  

എന്നാല്‍ ഇരുകരകളിലുമുള്ള  അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ പാലം നിര്‍മ്മാണം ഇടയ്‌ക്കുവച്ച് മുടങ്ങി. സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചാല്‍ മാത്രമേ പാലത്തിന്റെ ബാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുക ഉള്ളൂ. അങ്ങാടി കരയില്‍ തിരുവല്ല റാന്നി റോഡില്‍ നിന്നും ഉപാസന കടവിലേക്കുള്ള  പാത വീതി വര്‍ധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയര്‍ത്തുന്നത്. രാമപുരം – ബ്ലോക്ക് പടി ബൈപാസ് റോഡ് വീതി വര്‍ധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അപ്രാച്ച് റോഡ്  നിര്‍മ്മിക്കുന്നത്. ഇതിന് ഏതാണ്ട് ഒരു കിലോമീറ്ററിലധികം വരും. നിലവിലുള്ള മാര്‍ക്കറ്റ് വിലയിലാണ് സ്ഥലങ്ങള്‍ ഏറ്റെടുക്കുക. റോഡിന് ഉള്ള സ്ഥലം അളന്ന് നേരത്തെ കല്ലിട്ടിട്ടുണ്ട്.  ഏറ്റെടുക്കല്‍ നടപടികള്‍ ആണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. സ്ഥലം ഏറ്റെടുത്ത് പൂര്‍ത്തി യാകുന്നതോടെ  പാലം നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ആകും.

Tags: നിര്‍മാണ പ്രവര്‍ത്തനംBridgeRanni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

പുതിയ വാര്‍ത്തകള്‍

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.