Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സന്ധ്യകഴിഞ്ഞാല്‍ ബസ്സില്ല; യാത്രക്കാര്‍ ദുരിതത്തില്‍, നശിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം കെഎസ്ആര്‍ടിസി ബസുകള്‍

ഗ്രാമീണ മേഖലയിലാണ് രാത്രിയില്‍ യാത്രാദുരിതം കൂടുതല്‍. തിരക്കേറിയ കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ കൊട്ടാരക്കര, കുണ്ടറ ഭാഗത്തേക്ക് രാത്രി 7.30ന് ശേഷം കൊല്ലത്തുനിന്ന് ബസ് സര്‍വീസുകളില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 22, 2021, 03:27 pm IST
inKollam

കൊല്ലം: രാത്രിയില്‍ ബസ് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ യാത്രക്കാരുടെ എണ്ണവും കൂടിയിരിക്കുന്നു. കെഎസ്ആര്‍ടിസി രാത്രിയിലുണ്ടായിരുന്ന ദീര്‍ഘദൂര സര്‍വീസുകളും ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വീസുകളൊന്നും പുനഃരാരംഭിച്ചിട്ടില്ല. ദേശീയപാതയില്‍ മാത്രമാണ് രാത്രി സര്‍വീസുകളുള്ളത്. അതില്‍ കൂടുതലും സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ്.  

ഗ്രാമീണ മേഖലയിലാണ് രാത്രിയില്‍ യാത്രാദുരിതം കൂടുതല്‍. തിരക്കേറിയ കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ കൊട്ടാരക്കര, കുണ്ടറ ഭാഗത്തേക്ക് രാത്രി 7.30ന് ശേഷം കൊല്ലത്തുനിന്ന് ബസ് സര്‍വീസുകളില്ല. കൊവിഡ് പ്രതിസന്ധിക്കുമുമ്പ് രാത്രി 7.40നും 8നും 8.15നും 9.15, 10.15 നും പതിനൊന്നുവരെ കൊട്ടാരക്കര ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നു. കൂടാതെ, ഒന്‍പതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം പുനരാരംഭിച്ചിട്ടില്ല.

റെയില്‍വേസ്റ്റേഷനില്‍ എത്തുന്നവരാണ് രാത്രി ബസില്ലാത്തതിനാല്‍ ഏറെയും വലയുന്നത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിന്‍മാര്‍ഗം നിരവധിയാള്‍ക്കാര്‍ ദിവസവും ജോലിക്കുപോകുന്നുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുന്ന കൂടുതലാള്‍ക്കാരും കൊട്ടാരക്കര റോഡിലെ ബസ് സര്‍വീസിനെ ആശ്രയിക്കുന്നവരാണ്. എന്നാല്‍, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ അക്ഷരാര്‍ത്ഥത്തില്‍ വലയ്‌ക്കുകയാണ്. രാത്രിയില്‍ ബസ് സ്റ്റോപ്പില്‍ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണ് പലരും ചെയ്യുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ കുറവാണ് രാത്രികാല സര്‍വീസ് തുടങ്ങാന്‍ തടസ്സമാകുന്നത്.

കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്ക് എണ്ണിപ്പറയുന്ന അധികൃതര്‍ ഓടിക്കാതെ നശിപ്പിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം ബസുകളാണ്. ബസ് ഓടിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിക്ക് യാത്രക്കാര്‍ നിരവധി പരാതികള്‍ നല്‍കിയതാണ്.  

സര്‍വീസ് നടത്താന്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലെന്നതാണ് നിലവിലെ പ്രശ്‌നം. 2012 ല്‍ നിലവില്‍ വന്ന കെഎസ്ആര്‍ടിസി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതിവിധിപ്രകാരം എം-പാനല്‍കാരെ പിരിച്ചുവിടുകയും ചെയ്തതാണ് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് കാരണം. 2455 പേരുടെ പിഎസ്‌സി ലിസ്റ്റ് നിലവിലുണ്ട്. ലിസ്റ്റില്‍നിന്ന് ആളുകളെ നിയമിച്ച് പരിഹരിക്കാവുന്ന കാര്യമേയുള്ളൂവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. എന്നാല്‍ പിഎസ്സി ലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കാതെ, കെ-സ്വിഫ്റ്റ് എന്ന പേരില്‍ പുതിയ കമ്പനിയുണ്ടാക്കി എം-പാനലുകാരെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.  ഇതിന് ഉദ്യോഗാര്‍ഥികള്‍ സ്റ്റേ വാങ്ങിയിരുന്നു. പക്ഷേ കെ-സ്വിഫ്റ്റിന്റെ നടപടികളുമായി മുന്നോട്ടുപോകാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയരുന്നു.

Tags: കെഎസ്ആര്‍ടിസിbuskollamsayahnam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.