Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിദേശപൗരന്മാര്‍ക്ക് കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍

വിദേശപൗരന്മാര്‍ക്ക് കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:44 pm IST
inWorld

കുവൈത്ത് സിറ്റി: വിദേശപൗരന്മാര്‍ക്ക് കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍.

താല്‍ക്കാലികമായി എല്ലാ വിദേശപൗരന്മാര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് കുവൈത്ത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍ തന്നെ ചൊവ്വാഴ്ച വിശദീകരിക്കുകയായിരുന്നു.  

വിദേശപൗരന്മാരുടെ ലൈസന്‍സ് പിന്‍വലിക്കാനോ അവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെയ്‌ക്കാനോ ഉള്ള ഒരു വിജ്ഞാപനമോ ഉത്തരവോ സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ലെന്നും കുവൈത്ത് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കുവൈത്ത് മന്ത്രാലയം വിശദീകരിച്ചു.  

പഴയ ലൈസന്‍സിന് പകരം പുതിയ സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കാനുള്ള ഒരു നടപടിക്രമം ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ആര്‍ക്കെങ്കിലും അനധികൃതമാര്‍ഗ്ഗത്തിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തിയാല്‍ അത് പിന്‍വലിക്കുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സെക്യൂരിറ്റി മീഡിയ വകുപ്പ് പറഞ്ഞു.  

അടുത്ത മൂന്ന് മാസങ്ങളില്‍ വിദേശ പൗരന്മാരുടെ രണ്ടരലക്ഷത്തോളം ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇത് വിദേശ ഡ്രൈവര്‍മാര്‍ക്കിടയിലും അവരെ തൊഴിലിനായി ഉപയോഗിക്കുന്നവരുടെ ഇടയിലും ഭീതി പരത്തിയിരുന്നു. എന്നാല്‍ കുവൈത്ത് മന്ത്രാലയത്തിന്റെ വിശദീകരണമെത്തിയതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്. 

Tags: കുവൈത്ത്കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ്വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.