Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തളച്ച് ടോട്ടനം

കളിയുടെ പതിമൂന്നാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ഗോളില്‍ ടോട്ടനം ലീഡ് നേടി. 35-ാം മിനിറ്റില്‍ ഡിയാഗോ ജോറ്റയിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി. 69-ാം മിനിറ്റില്‍ റോബര്‍ട്ട്‌സണ്‍ ലിവര്‍പൂളിന് വിണ്ടും ലീഡ് നേടിക്കൊടുത്തു. 74-ാം മിനിറ്റില്‍ സണ്‍ ഹിയൂങ് മിന്‍ ഗോള്‍ മടക്കി ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു. ഈ സമനിലയോടെ 18 മത്സരങ്ങളില്‍ 41 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 10:53 pm IST
inFootball

ലണ്ടന്‍: ക്രിസ്മസിന് മുന്നോടിയായി നടന്ന പ്രീമിയര്‍ ലീഗ് ക്ലാസിക് പോരാട്ടത്തില്‍ ടോട്ടനം, ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഹാരി കെയ്ന്‍ , സണ്‍ ഹിയൂങ് മിന്‍ എന്നിവരാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്. ലിവര്‍പൂളിനായി ഡിയാഗോ ജോറ്റയും റോബര്‍ട്ടസണും സ്‌കോര്‍ ചെയ്തു.  

കളിയുടെ പതിമൂന്നാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ഗോളില്‍ ടോട്ടനം ലീഡ് നേടി. 35-ാം മിനിറ്റില്‍ ഡിയാഗോ ജോറ്റയിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി. 69-ാം മിനിറ്റില്‍ റോബര്‍ട്ട്‌സണ്‍ ലിവര്‍പൂളിന് വിണ്ടും ലീഡ് നേടിക്കൊടുത്തു. 74-ാം മിനിറ്റില്‍ സണ്‍ ഹിയൂങ് മിന്‍ ഗോള്‍ മടക്കി ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു. ഈ സമനിലയോടെ 18 മത്സരങ്ങളില്‍ 41 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. റൂബന്‍ ഡയസ്, ജാവോ കാന്‍സെലോ, മാര്‍ട്ടിനസ്, സ്‌റ്റെര്‍ലിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ 18 മത്സരങ്ങളില്‍ 44 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിലിവര്‍പൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

കെപിസിസി അദ്ധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ ; രാജ്മോഹൻ ഉണ്ണിത്താൻ

മമിത ബൈജു ആശുപത്രിയില്‍

ശ്രീരാമനെ അക്ബറുദ്ദീൻ ഒവൈസി അധിക്ഷേപിച്ചത് മനപൂർവ്വം : ക്രിമിനൽ നടപടികൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം”, അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണി മുതൽ

അരയനും അമരക്കാരനും” സെപ്റ്റംബർ 11ന് തീയറ്ററുകളിൽ

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; മായന്റെ പോസ്‌റ്റർ.

കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായം; അദ്ദേഹം ഉദ്ദേശിച്ചത് സ്ത്രീകളുടെ സുരക്ഷ, ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.