Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒമിക്രോണ്‍ ഭീഷണിയില്‍ തകര്‍ന്നടിഞ്ഞ് സെന്‍സെക്‌സ്; 1700 പോയിന്‍റ് ഇടിഞ്ഞു

ഒമിക്രോണ്‍ ഭീതിമൂലം നിക്ഷേപകര്‍ നിഷ്‌ക്രിയമായതോടെ ഓഹരിവിപണിയുടെ അടിസ്ഥാനസൂചികയായ സെന്‍സെക്‌സില്‍ 1700 പോയിന്‍റുകളുടെ ഇടിവ്. 2021 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകര്‍ച്ച ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 03:29 pm IST
inIndia

ന്യൂദല്‍ഹി: ഒമിക്രോണ്‍ ഭീതിമൂലം നിക്ഷേപകര്‍ നിഷ്‌ക്രിയമായതോടെ ഓഹരിവിപണിയുടെ അടിസ്ഥാനസൂചികയായ സെന്‍സെക്‌സില്‍ 1700 പോയിന്‍റുകളുടെ ഇടിവ്. 2021 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകര്‍ച്ച ഉണ്ടായത്.  

ലോകമെമ്പാടും കോവിഡ്19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഓഹരിവിപണിയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ തിങ്കളാഴ്ച ഉണ്ടായത്. വീണ്ടും ആഗോളതലത്തില്‍ രോഗം അതിവേഗം പടര്‍ന്നുപിടിക്കുമെന്ന ആശങ്ക നിക്ഷേപകരെ ഭയപ്പെടുത്തുകയാണ്. ഇതോടെ സെന്‍സെക്‌സ് ഏറെ നാളുകള്‍ക്ക് ശേഷം 56000ല്‍ നിന്നും താഴേക്ക് കൂപ്പുകുത്തി 55,863ല്‍ എത്തി.  

നിഫ്റ്റി 50 തുടക്കം മുതലേ തകര്‍ന്നിരുന്നു. ആഭ്യന്തര ഓഹരി വിപണിയില്‍ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് തിങ്കളാഴ്ച ഉണ്ടായത്. ലോഹങ്ങള്‍, ബാങ്ക്, റിയാല്‍റ്റി, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്നീ മേഖലകളിലെ ഓഹരികളാണ് വന്‍തിരിച്ചടി നേരിട്ടത്. ഉച്ചയോടെ സെന്‍സെക്‌സ് 1700 പോയിന്‍റും നിഫ്റ്റി 535 പോയിന്‍റും തകര്‍ന്നു.  

ബജാജ് ഫിനാന്‍സ് 261 രൂപ കുറഞ്ഞ് 6640ലും ടാറ്റാ മോട്ടോഴ്‌സ് 23.65 രൂപ ഇടിഞ്ഞ് 446 രൂപയിലും റിലയന്‍സ് 61 രൂപ ഇടിഞ്ഞ് 2278 രൂപയിലും എച്ച് ഡിഎഫ്‌സി ബാങ്ക് 44.75 രൂപ ഇടിഞ്ഞ് 1428 രൂപയിലും എത്തി.  

Tags: സെന്‍സെക്‌സ്Omicron
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

News

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

Kerala

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.