Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബാലരാമപുരം കൈത്തറിയുടെ കഥ പറയാന്‍ രാജ്യാന്തര പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോണ്‍; ആത്മബന്ധം പറഞ്ഞ് തിരുവിതാംകൂര്‍ രാജകുടുംബം

ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയാണ് ബാലരാമപുരത്തെ നെയ്‌ത്തുകാര്‍ക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങള്‍ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികള്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 03:53 pm IST
in Business

തിരുവനന്തപുരം; നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തിരുവിതാംകൂര്‍ രാജകുംടുംബത്തിന് ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ പറഞ്ഞു. ബാലരാമപുരം കൈത്തറിയെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ഫാഷന്‍ ഡിസൈനറും, മൂവി മേക്കറുമായ  സഞ്ജന ജോണ്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി കൊട്ടാരത്തില്‍ എത്തിയപ്പോഴാണ് രാജകുടുംബാഗങ്ങള്‍ തങ്ങളുടെ ബാലരാമപുരം കൈത്തറിയുടെ അനുഭവങ്ങള്‍ പങ്ക് വെച്ചത്.  

1798-1810 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാള്‍  ബാലരാമവര്‍മ്മയാണ് ബാലരാമപുരത്തെ നെയ്‌ത്തുകാര്‍ക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങള്‍ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികള്‍ എത്തിച്ചത്. പരിവട്ടത്തറി എന്ന് പേരുള്ള ഈ പ്രത്യേക തറികളില്‍ നെയ്ത വസ്ത്രങ്ങളായിരുന്നു അന്ന് കൊട്ടാരത്തില്‍ എത്തിച്ചിരുന്നത്. കൊട്ടാരത്തിലേക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും അവിടെ നിന്നും നെയ്ത് എത്തിച്ചിരുന്നു. പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ബാലരാമപുരത്ത് നിന്നും കൊട്ടാരത്തിലേക്ക് ഇപ്പോഴും വസ്ത്രങ്ങള്‍ കൊണ്ട് വരുന്നുണ്ടെന്നും രാജകുടുംബാഗങ്ങളായ പൂയം തിരുനാല്‍ ഗൗരി പാര്‍വ്വതി ഭായി, അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാല്‍ മാര്‍ത്താണ്ഡ വര്‍മ്മ, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ എന്നിവര്‍ പറഞ്ഞു.

ബാലരാമപുരം കൈത്തറികള്‍ മികച്ചതെന്ന് പറയുന്നത് രാജ പാരമ്പര്യം കൊണ്ട് മാത്രമല്ല. അതിന്റെ ഗുണമേന്‍മയും പ്രത്യേക ഘടകമാണ്. കേരളത്തിലെ ഏത് കാലവസ്ഥയ്‌ക്കും അനുയോജ്യമായ രീതിയുള്ള വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയില്‍ നിന്നും ലഭിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നൈ രാജകുടുംബ അംഗങ്ങള്‍ ബാലരാമപുരം കൈത്തറി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ കൊട്ടാരത്തിലെ ആദ്യകാല തമ്പുരാക്കന്‍മാരുടേയും, തമ്പുരാട്ടിമാരുടേയും ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി  പൂയം തിരുനാല്‍ ഗൗരി പാര്‍വ്വതി ഭായി പറഞ്ഞു.

ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാള്‍  ബാലരാമവര്‍മ്മ നെയ്‌ത്തുകാരെ ബാലരാമപുരത്ത് കൊണ്ട് വരുന്നതിന് മുന്‍പ് തന്നെ തലമുറകളായി അവര്‍ ഈ നെയ്‌ത്ത് ജോലിയില്‍ കഴിവ് തെളിയിച്ചിരുന്നവരാണ്. അതിനാല്‍ അത്രയേറെ പഴക്കം ഈ വ്യവസായത്തിന് ഉള്ളതായും രാജകുടുംബാംഗങ്ങള്‍ വ്യക്തമാക്കി.  

കേന്ദ്ര സഹമന്ത്രി, വി,മുരളീധരന്‍ , സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ ,സി, ബാലരാമപുരം കൈത്തറി വികസന പദ്ധതിയുടെ പ്രോജക്ട് ഹെഡ് കെ മുരളി കുമാര്‍,  വീവേഴ്‌സ് വില്ലേജ് ഫൗണ്ടര്‍ ശോഭ വിശ്വനാഥ് , ഗായത്രി തുടങ്ങിയവരും സന്നിഹിതരായിരുന്നു

Tags: ബാലരാമപുരം കൈത്തറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍; ചടങ്ങിനെത്തിയത് കൈത്തറി സാരി ധരിച്ച്

Kerala

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാംപയിന്‍ ഏവരും ഏറ്റെടുക്കണം; ബാലരാമപുരം കൈത്തറി പോലുള്ള ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണം: വി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.