Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കുരുമുളക് പൊടി ചേര്‍ത്ത് തയാറാക്കാം; നാവില്‍ വെള്ളമൂറും മംഗലാപുരം പോര്‍ക്ക് ഫ്രൈ

ആദ്യം തന്നെ പോര്‍ക്ക് ചെറുതായി നുറുക്കി നന്നായി കഴുകി എടുക്കുക. അതിലേയ്‌ക്ക്, മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു മിക്‌സ് ചെയ്തു ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു കുക്കറില്‍ മൂന്ന് വിസില്‍ അടിക്കുമ്പോള്‍ എടുക്കുക. ബാക്കി വരട്ടുമ്പോള്‍ വേവിച്ചു എടുക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 06:47 pm IST
inLifestyle

മംഗലാപുരം രുചികളുടെ നാട് കൂടിയാണ്. ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നാണ് പോര്‍ക്ക് ഫ്രൈ.  കുരുമുളക് പൊടിയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പോര്‍ക്ക് ഫ്രൈ ഒന്നുകഴിച്ചവര്‍ ഒരിക്കലും മറക്കില്ല. ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ത്താണ് മംഗലാപുരം പോര്‍ക്ക് ഫ്രൈ തയാറാക്കുന്നത്.  

മംഗലാപുരം പോര്‍ക്ക് ഫ്രൈ തയാറാക്കുന്ന വിധം:

പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുക. ഇറച്ചിയിലെ കൊഴുപ്പ് കളയാന്‍ ഇത് ഉത്തമമാണ്. ഇറച്ചി അധികം ഉരുകി പോവുകയും ഇല്ല. മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക

പോര്‍ക്ക്-ഒരു കിലോ

മുളകുപൊടി-മൂന്ന് ടീസ്പൂണ്‍

മല്ലിപ്പൊടി-മൂന്ന് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍

ഇറച്ചിമസാല (പൊടി)-രണ്ട് ടീസ്പൂണ്‍

ചെറിയ ഉള്ളി-50 ഗ്രാം

ഇഞ്ചി- 25 ഗ്രാം

പച്ചമുളക്- ആറ് എണ്ണം

വെളുത്തുള്ളി- രണ്ട് അല്ലി

വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍

കറിവേപ്പില- രണ്ട് കതിര്‍

ഉപ്പ്- ആവശ്യത്തിന്

കുരുമുളക് പൊടി (ആവശ്യത്തിന്)

സവോള-രണ്ടെണ്ണം

ആദ്യം തന്നെ പോര്‍ക്ക് ചെറുതായി നുറുക്കി നന്നായി കഴുകി എടുക്കുക.  അതിലേയ്‌ക്ക്, മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു മിക്‌സ് ചെയ്തു ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു കുക്കറില്‍ മൂന്ന് വിസില്‍ അടിക്കുമ്പോള്‍ എടുക്കുക. ബാക്കി വരട്ടുമ്പോള്‍ വേവിച്ചു എടുക്കാവുന്നതാണ്. ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്‌ക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക .അതിനുശേഷം കുക്കറില്‍ നിന്ന് പോര്‍ക്ക് എടുത്തു ഇട്ടു അടച്ചു വച്ച് വേവിക്കുക.

പോര്‍ക്ക് നന്നായി വേവുന്നത് വരെ വരട്ടണം.അതിനു ശേഷം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു നന്നായി ഇളക്കിയിട്ട് ഇറക്കി വയ്‌ക്കാം പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് ഊറ്റിയെടുക്കാം. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും. വളരെ സ്വാദിഷ്ടമാണിത്. ഇങ്ങിനെ വരട്ടി എടുത്ത പോര്‍ക്കാണ് മംഗലാപുരത്ത് ലഭിക്കുന്നത്.  

Tags: Pork
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

Kerala

കേരളത്തിലേക്ക് പന്നികളെയും, പന്നിമാംസവും കൊണ്ടുവരാന്‍ വിലക്ക്; ഉത്തരവ് പുറത്തിറക്കി പിണറായി സര്‍ക്കാര്‍

Business

സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്

Lifestyle

കുക്കറിലിട്ട് വേഗത്തില്‍ തയാറാക്കാം; വരട്ടിയെടുക്കാം, നാവില്‍ വെള്ളമൂറും മലബാര്‍ സ്‌പെഷ്യല്‍ പോര്‍ക്ക് ഫ്രൈ; തയാറാക്കുന്ന വിധം

Social Trend

സീറ്റും ഭരണവുമില്ല;സിപിഎമ്മിനെ കൊണ്ട് ദേശീയ പതാക ഉയര്‍ത്തിച്ചു; ഡിവൈഎഫ്ഐയെ കൊണ്ട് പോര്‍ക്ക് വിളമ്പിച്ചു;ഇതാണ് മലയാളി സംഘി ജീവിതമെന്ന് ശങ്കു ടി ദാസ്

പുതിയ വാര്‍ത്തകള്‍

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.