Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പുതിയ ഡിപ്പോയില്‍ നിന്ന് ബസ്സ് ഓടാന്‍ തൊടുപുഴക്കാര്‍ ഇനിയുമേറേ കാത്തിരിക്കണോ?

നിലവില്‍ പരിമിതമായ സൗകര്യത്തില്‍ 18000 രൂപ വാടക നല്‍കിയാണ് ഇപ്പോഴത്തെ താത്ക്കാലിക ഡിപ്പോയ്‌ക്ക് സമീപം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 04:00 pm IST
inIdukki

തൊടുപുഴ: കെഎസ്ആര്‍ടിസി ഡിപ്പോ ഈ വര്‍ഷം തുറക്കുമെന്ന പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു. പുതിയ ഡിപ്പോയില്‍ നിന്ന് ബസ്സ് ഓടാന്‍ തൊടുപുഴക്കാര്‍ ഇനിയുമേറേ കാത്തിരിക്കേണ്ടി വരും. അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് ഡിപ്പോ തുറക്കല്‍ വൈകിപ്പിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം തന്നെ ഡിപ്പോ തുറക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് ബസുകള്‍ ഓടിത്തുടങ്ങുന്നത് 2022 ഓടെ മാത്രമേ നടക്കൂ എന്നാണ് സൂചന. ജനുവരിയോടെ ഡിപ്പോ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങളായ കെട്ടിടത്തിന് ഉണ്ടായ ചോര്‍ച്ച അടയ്‌ക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

2013 ജനുവരി പത്തിനാണ് മൂപ്പില്‍കടവ് പാലത്തിന് സമീപം കോടികള്‍ മുടക്കി ആധുനിക രീതിയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം ആരംഭിച്ചത്. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ രണ്ടു കോടി കൂടി അനുവദിച്ചാണ് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ഡീസല്‍ പമ്പ് നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. നഗരസഭയുടെ ലോറി സ്റ്റാന്റിലാണ് ഇപ്പോള്‍ താത്ക്കാലികമായി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് നഗരസഭ പല പ്രാവശ്യം  കത്തു നല്‍കിയിരുന്നു.

ഡിടിഒയുടെയും സ്റ്റേഷന്‍ മാസ്റ്ററുടെയും ഓഫീസുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായെങ്കിലും ചോര്‍ച്ച മൂലം ഇവിടേക്ക് വെള്ളം വീഴുന്ന നിലയിലാണ്. ഈ ചോര്‍ച്ച അടയ്‌ക്കുന്ന ജോലികള്‍ നിലവില്‍ നടന്നു വരികയാണ്. വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ മറ്റ് സിവില്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഗാരേജിനുള്ള ക്രമീകരണങ്ങളും സജ്ജമായി. പെയിന്റിംഗ് ജോലികളും യാത്രക്കാര്‍ക്കായുള്ള സൗകര്യം ഒരുക്കലും അന്തിമഘട്ടത്തിലാണ്.

നിലവില്‍ പരിമിതമായ സൗകര്യത്തില്‍ 18000 രൂപ വാടക നല്‍കിയാണ് ഇപ്പോഴത്തെ താത്ക്കാലിക ഡിപ്പോയ്‌ക്ക് സമീപം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഫീസും ഗാരേജും ഇവിടേയ്‌ക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ ജോലികളും  പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇതിനിടെ ഷോപ്പിംഗ് കോപ്ലക്സിലെ ഇനിയും ആരും ഏറ്റെടുക്കാത്ത മുറികള്‍ വാടകയ്‌ക്ക് നല്‍കാനും അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഏതാനും മുറികള്‍ക്ക് പുറമെ രണ്ടാം നിലയില്‍ വസ്ത്രശാലകള്‍ക്കും ഹോട്ടലുകള്‍ക്കും അനുയോജ്യമായ 25000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുറികളും ലേലത്തില്‍ പോയിട്ടില്ല.  

Tags: കെഎസ്ആര്‍ടിസിThodupuzhaപി ജെ ജോസഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.