Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞു; മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ കായിക പ്രതിഭകള്‍

ലോക്ഡൗണില്‍ സ്റ്റേഡിയം അടച്ചിട്ടതോടെ ദൈനംദിന പരിപാലനം മുടങ്ങി. പിന്നീടുണ്ടായ പ്രളയത്തില്‍ ട്രാക്കില്‍ വെള്ളം കയറി ചെളിയടിഞ്ഞു. ഇത് യഥാസമയം നീക്കം ചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള സ്റ്റേഡിയം പരിപാലന സമിതി ശ്രമിച്ചില്ല. ഇതോടെയാണ് ട്രാക്കിലെ സിന്തറ്റിക് പലയിടങ്ങളിലും ഇളകി തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 12:16 pm IST
in Kerala

പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് സംരക്ഷണമില്ലാതെ പൊളിഞ്ഞു. ഇതോടെ ട്രാക്കിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ നിരാശരാവുകയാണ് കായിക പ്രതിഭകള്‍. മഴ മാറിയതോടെ നിരവധി കായിക മത്സരങ്ങളുടെ സ്ഥിരം വേദിയാകേണ്ട സ്റ്റേഡിയമാണ് സിന്തറ്റിക് ഇളകി ഇത്തരത്തില്‍  നശിക്കുന്നത്.  

 പൊളിഞ്ഞ ട്രാക്കിലൂടെ ഓടുന്ന മത്സരാര്‍ത്ഥികളുടെ പാദരക്ഷ വേണ്ടവിധം ട്രാക്കില്‍ പതിയാതെ വരുന്നതും ഇതുമൂലം മത്സരത്തിനിടെ അവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും യഥാര്‍ത്ഥ പ്രകടനം പുറത്തെടുക്കാന്‍ കായിക താരങ്ങള്‍ക്ക് കഴിയാതെ വരുന്നതായി കായിക പരിശീലകരും പറയുന്നു. ലോക്ഡൗണില്‍ സ്റ്റേഡിയം അടച്ചിട്ടതോടെ ദൈനംദിന പരിപാലനം മുടങ്ങി. പിന്നീടുണ്ടായ പ്രളയത്തില്‍ ട്രാക്കില്‍ വെള്ളം കയറി ചെളിയടിഞ്ഞു. ഇത് യഥാസമയം നീക്കം ചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള സ്റ്റേഡിയം പരിപാലന സമിതി ശ്രമിച്ചില്ല. ഇതോടെയാണ് ട്രാക്കിലെ സിന്തറ്റിക് പലയിടങ്ങളിലും ഇളകി തുടങ്ങിയത്.

നഗരസഭാ  സ്റ്റേഡിയത്തില്‍ ആരംഭിച്ച 39-ാമത് എം.ജി. സര്‍വ്വകലാശാല അത്ലറ്റിക്‌സ്  മീറ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കോതമംഗലം എം.എ. കോളേജിനാണ് മുന്നേറ്റം. വനിതാ വിഭാഗത്തില്‍ 57 പോയിന്റും  പുരുഷ വിഭാഗത്തില്‍  76 പോയിന്റോടെയുമാണ് എം.എം. കോളേജിന്റെ കുതിപ്പ് തുടങ്ങിയത്. വനിതാ  വിഭാഗത്തില്‍ 41 പോയിന്റുമായി  ചങ്ങനാശേരി  അസംപ്ഷന്‍  കോളേജ് രണ്ടാമതും  29 പോയിന്റ് നേടിയ പാലാ അല്‍ഫോന്‍സാ കോളേജ് മൂന്നാമതുമെത്തി.

പുരുഷ വിഭാഗത്തില്‍ 35 പോയിന്റുമായി ചങ്ങനാശേരി  എസ്.ബി കോളേജ് രണ്ടാമതും 18  പോയിന്റുമായി  കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക്ക് കോളേജാണ് മൂന്നാമതെത്തി.

Tags: MG UniversitysportsPala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.