Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിജയ് ദിവസ്; ബംഗ്ലാദേശ് സേനയ്‌ക്കൊപ്പം ധാക്കയില്‍ പരേഡ് നടത്തി ഇന്ത്യന്‍ സൈന്യം; അതിഥിയായി രാഷ്‌ട്രപതി

1971 ഡിസംബര്‍ 16നാണ് പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ നിന്നും ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 06:50 pm IST
in World

ധാക്ക: ബംഗ്ലാദേശ് വിമോചന ദിനത്തില്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പരേഡ് നടത്തി ഇന്ത്യന്‍ സൈന്യം. ബംഗ്ലാദേശ് ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ക്ഷണ പ്രകാരമാണ് സൈന്യം ബംഗ്ലാ സൈനികര്‍ക്കൊപ്പം പരേഡ് നടത്തിയത്. വ്യോമ-കര-നാവിക സേനാംഗങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത സൈന്യമാണ് പരേഡില്‍ പങ്കെടുത്തത്.  

ബംഗ്ലാദേശ് വിമോചനത്തിന്റെ 50 വാര്‍ഷികത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദായിരുന്നു മുഖ്യ അതിഥി. ബംഗ്ലാദേശ് ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ വിമോചന പോരാളികള്‍ക്ക് ആദരമായി രാഷ്‌ട്രപതി കഴിഞ്ഞ ദിവസം പുഷ്പചക്രം അര്‍പ്പിച്ചു. പ്രഥമ ബംഗ്ലാദേശ് പ്രധാനമന്ത്രി വംഗബന്ധു മുജിബുര്‍ റഹ്മാന്‍ സ്മാരകവും അദേഹം സന്ദര്‍ശിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ രാഷ്‌ട്രപതി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.

1971 ഡിസംബര്‍ 16നാണ് പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ നിന്നും ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിക്കുന്നത്. 93000 പാകിസ്ഥാന്‍ സൈനികരാണ് അന്ന് ഇന്ത്യന്‍ സേനയ്‌ക്ക് മുന്നില്‍ ആയുധങ്ങളോടെ കീഴടങ്ങിയത്.

Tags: അധ്യക്ഷന്‍രാംനാഥ് കോവിന്ദ്രാഷ്ട്രപതി ഭവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം
India

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16മുതല്‍  പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

പുതിയ വാര്‍ത്തകള്‍

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി; അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.