Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍ സ്ത്രീ വിമോചനം സാധ്യമാക്കുമോ; വരും തലമുറയെ സ്വവര്‍ഗ്ഗാനുരാഗികളാക്കാനുള്ള ശ്രമമെന്ന് മുസ്ലിം വിദ്യാര്‍ത്ഥി സംഘടന

ജെന്‍ഡര്‍ വ്യത്യാസങ്ങളെ നിഷേധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവും അതിക്രമങ്ങളും ഇല്ലാതാകുമോ. വെര്‍ച്വല്‍ ചര്‍ച്ചയും സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 11:11 am IST
inKerala

കൊച്ചി : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍ വരും തലമുറയെ സ്വവര്‍ഗ്ഗാനുരാഗികളാക്കാനുള്ള ശ്രമമാണെന്ന് കേരള നദ് വത്തുള്‍ മുജാഹിദ്ദീന് കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ മുജാഹിദ്ദീന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്. എംഎസ്എമ്മിന്റെ എറണാകുളത്ത് നടക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ പോസ്റ്ററിലാണ് സ്‌കൂളുകളിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍ക്കെതിരെ അശാസ്ത്രീയ വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.  

ബാലുശ്ശേരി സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പാക്കിയതില്‍ മുസ്ലിം മത സംഘടനകള്‍ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ഇതിനോട് പ്രതികരിച്ചത്. അതിനു പിന്നാലെയാണ് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റും രംഗത്ത് എത്തിയിരിക്കുന്നത്.  

ഡിസംബര്‍ 16ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ ജെന്‍ഡര്‍  ന്യൂട്രല്‍ വസ്ത്രധാരണത്തിനെതിരെ എം.എം. അക്ബര്‍, മുസ്തഫ തന്‍വീര്‍ എന്നിവരെ അണിനിരത്തി വെര്‍ച്വല്‍ ചര്‍ച്ചയും ഇവര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  

ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്ത്രീ വിമോചനം സാധ്യമാക്കുമോ ജന്‍ഡര്‍ വ്യത്യാസങ്ങളെ നിഷേധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവും അതിക്രമങ്ങളും ഇല്ലാതാകുമോ. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ക്ക് പിന്നിലെ ഒളിയജണ്ടകള്‍ എന്ത് എന്നീ ചോദ്യങ്ങളും ചര്‍ച്ചയ്‌ക്ക് മുന്നോടിയായി അവര്‍ ഫേസ്ബുക്കിലൂട പങ്കുവെച്ചിട്ടുണ്ട്.  

Tags: Mujahid Balusserybalussery school uniformജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിരോധ ജാഥയ്‌ക്കിടെ ഇഡി ആരെ വിളിപ്പിച്ചാലും ഭയമില്ല; ഇ.പി. ജയരാജന്റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശം സാമാന്യ മര്യാദയ്‌ക്കുള്ള ചോദ്യം

Kerala

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജെ‍ന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ് കോഡ് ഏറ്റെടുത്ത് പിള്ളേര്‍; ന്യൂനപക്ഷത്തെ ഭയന്ന് ശിവന്‍കുട്ടി അത് വിഴുങ്ങിയെങ്കിലും…

Kerala

ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല; വിദ്യാലയങ്ങളില്‍ ലിംഗ സമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Kerala

മുസ്ലീം സംഘടനകൾക്ക് മുന്നിൽ മുട്ടു മടക്കി സർക്കാർ: ‘സ്‌കൂളുകളിലെ ലിംഗ വ്യത്യാസമില്ലാത്ത ഇരിപ്പിടം‘ പാഠ്യപദ്ധതി കരട് രേഖയില്‍ നിന്നും നീക്കി

Samskriti

സംഗീതത്തിലൂടെ വൈദിക ജ്ഞാനവും, സാംസ്‌കാരിക പാരമ്പര്യവും തേടുന്ന ഒരു ഭാരതീയ മുസ്ലീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.