Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറച്ചുവെച്ച കോവിഡ് മരണങ്ങള്‍ കേരളം കൂട്ടിച്ചേര്‍ക്കുന്നു, മരണ നിരക്ക് ഉയരുന്നു; വിദഗ്ധ കേന്ദ്ര സംഘം സംസ്ഥാനത്ത് പരിശോധയ്‌ക്ക് എത്തും

കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്‌മന്‍മെന്റ് സോണുകളുടെ നിര്‍ണയം, ഹോസ്പിറ്റല്‍ ബെഡുകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍ കോവിഡ് വാക്‌സിനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2021, 05:10 pm IST
in India

ന്യൂദല്‍ഹി : കേരളത്തിലെ കോവിഡ് മരണങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതില്‍ അന്വേഷണം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ കോവിഡ് മരണങ്ങളില്‍ ആദ്യം പലരേയും ഉള്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ കുറച്ചു കാണിച്ചിരുന്നു. ഇത്തരത്തില്‍ മുന്‍കാലങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്ന ആയിരക്കണക്കിന് മരണങ്ങള്‍ ആരോഗ്യ വകുപ്പ് ഇപ്പോള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെയാണ് കണക്കുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.  

കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനമായ മിസോറാമിലും ഇതിനൊപ്പം കേന്ദ്രസംഘം സന്ദര്‍ശിക്കുന്നുണ്ട്. കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്‌മന്‍മെന്റ് സോണുകളുടെ നിര്‍ണയം, ഹോസ്പിറ്റല്‍ ബെഡുകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍ കോവിഡ് വാക്‌സിനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും.  ഡോ.പി.രവീന്ദ്രന്‍, ഡോ.രുചി ജെയിന്‍, ഡോ.പ്രണയ് വര്‍മ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തില്‍ എത്തുന്നത്.  

കോവിഡിന്റെ തുടക്കത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് നിരക്ക് കുറവായിരുന്നു. രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോഴും മരണ നിരക്ക് പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതായി കേരള സര്‍ക്കാര്‍ കേന്ദ്ര അവ്‌ലോകന യോഗങ്ങളിലും അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചില്ലെന്നു മാത്രമല്ല, ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചകളും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അനൗദ്യോഗികമായി പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്.  

അതായതു ശരിയായ മരണക്കണക്ക് യഥാസമയം പുറത്തുവിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ യഥാസമയം കോവിഡ് മരണം സ്ഥിരീകരിക്കാന്‍ കേരളത്തില്‍ സംവിധാനമില്ല. അല്ലെങ്കില്‍ കേരളം മനഃപൂര്‍വം കോവിഡ് മരണങ്ങള്‍ മറച്ചുവെച്ചതായാണ് ആരോപണം.  

കൂടാതെ ഇപ്പോള്‍ പ്രതിദിന മരണസംഖ്യ കുറവാണെങ്കിലും സംസ്ഥാനം ഇപ്പോള്‍ ഒറ്റയടിക്കു മരണം കൂട്ടിച്ചേര്‍ക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 8684 മരണങ്ങളാണ് ഇത്തരത്തില്‍ അധികമായി കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ ഒരു മാസമായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 100ല്‍ താഴെ മരണങ്ങളാണ്. പിന്നീട്, 100 മുതല്‍ 300 വരെ മരണങ്ങള്‍ പല ദിവസങ്ങളിലായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ആകെ മരണം 1789ല്‍ നിന്ന് 10,473 ആയി ഉയര്‍ന്നു. ആകെ റിപ്പോര്‍ട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 83% മരണവും പിന്നീടു കൂട്ടിച്ചേര്‍ത്തവയാണ്. 2020 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ജൂണിനുള്ളില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.  

Tags: കോവിഡ് മരണംkeralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍കോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.