Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരക്കാര്‍ ഇനി വീട്ടിലിരുന്ന് കാണാം; ഈ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോണ്‍ പ്രൈം

റിലീസിനു മുന്നേ തന്നെ പ്രി ബുക്കിങിലൂടെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 01:37 pm IST
inEntertainment

തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍’ ഇനി വീട്ടിലിരുന്നും കാണാം. ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈംമില്‍ റിലീസ് ചെയ്യും. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, അന്തരിച്ച നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവിശ്വസനീയമാം വിധം മികച്ച താരനിരയാണ് മലയാളത്തിലെ  ഏറ്റവും ചെലവേറിയ ഈ സിനിമയിലുള്ളത്.  മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.

ഇന്ത്യന്‍ ചരിത്രത്തിലെ  ഏറ്റവും വലിയ നാവികസേനാ മേധാവികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കുഞ്ഞാലി മരയ്‌ക്കാര്‍ നാലാമന്റെ ജീവചരിത്രമാണ് ഈ താര സമ്പുഷ്ടാഅയ പ്രിയോഡിക് ഡ്രാമയിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് കോഴിക്കോട് ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ നാവിക കമാന്‍ഡറായി മാറിയ മലബാര്‍ തീരത്തെ ഈ നിര്‍ഭയ നാവികന്റെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസ് ആക്രമണകാരികള്‍ക്കെതിരെ നടന്ന  ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ  പറയുന്നത്. 2021 ഒക്ടോബറില്‍ നടന്ന 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.

‘സിനിമയ്‌ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളില്‍ ഞാന്‍ അതിശയിക്കുന്നു, ഒപ്പം എന്റെ ഓരോ ആരാധകരും പകര്‍ന്നു നല്‍കുന്ന സ്‌നേഹത്തിന് നന്ദി. ഇന്ത്യയിലെ ആദ്യത്തെ നാവിക കമാന്‍ഡര്‍ എന്നറിയപ്പെടുന്ന, കേരളത്തിലെ നാടോടിക്കഥകളിലൂടെ പുകഴ്‌പെറ്റ കുഞ്ഞാലി മരക്കാറിന്റെ ഐതിഹാസിക കഥ ജീവസുറ്റതാക്കുന്ന ഈ ഗംഭീര സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു. ‘ഇത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളെയും വൈകാരികതയെയും സ്പര്‍ശിക്കുന്ന ഒരു കഥയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അസാധാരണമായ തോതില്‍ അതിനെ ജീവസുറ്റതാക്കാന്‍ കഴിയുക എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്.പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കും.

‘മരയ്‌ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍  പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്, കഴിഞ്ഞ 20 വര്‍ഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിത്. ഈ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അദ്ദേഹം നല്‍കിയ പിന്തുണയ്‌ക്ക് ഞാന്‍ നന്ദിയുള്ളവനാണ്,’ ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനുമായ പ്രിയദര്‍ശന്‍ പറഞ്ഞു.

Tags: മരക്കാര്‍ അറബിക്കടലിന്റെ സിംഹംആമസോണ്‍ പ്രൈം വീഡിയോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ആരവങ്ങളില്ലാതെ അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് തിയറ്ററില്‍ എത്തി; സൂപ്പറെന്നും ശരാശരിയെന്നും കാണികള്‍

Entertainment

‘കാന്താര’യില്‍ വരാഹരൂപം ഗാനം ഉപയോഗിക്കാമെന്ന് കോഴിക്കോട് ജില്ലാ കോടതി; തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടി; ഒടിടിയില്‍ ഇറക്കിയത് ‘വരാഹരൂപം’ ഇല്ലാതെ

India

കാന്താര ആമസോണ്‍ പ്രൈമില്‍; 150 കോടിയുടെ ഡീല്‍ എന്ന് റിപ്പോര്‍ട്ട്; അതോടെ കാന്താര കളക്ഷന്‍ 550 കോടിയിലേക്ക്

Entertainment

ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം കടുവ ഒടിടിയിലും റിലീസാകുന്നു; ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു

New Release

തിയേറ്റര്‍ പൂരപറമ്പാക്കി, ഒടിടിയിലും തൂഫാന്‍ അടിക്കാന്‍ തയ്യാറായി റോക്കി ഭായ്; കെജിഎഫ് ഒടിടി റിലീസ് ആമസോണ്‍ പ്രൈമില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.