Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അപകടങ്ങൾ പതിവാകുന്ന ചക്കുവള്ളിയില്‍ തെളിയുമോ സിഗ്‌നല്‍?

ചാരുംമൂട്, ഭരണിക്കാവ്, പുതിയകാവ്, കടമ്പനാട് പ്രധാന റോഡുകള്‍ക്കു പുറമെ ഗ്രാമീണ റോഡുകളില്‍ നിന്നു കൂടി വരുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണമില്ലാതെയാണ് പ്രവേശിക്കുന്നത്. ഇത് ഏറെ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 10:58 am IST
inKollam
chakkuvally

chakkuvally

കുന്നത്തൂര്‍: താലൂക്കിലെ പ്രധാന ജംഗ്ഷനിലൊന്നായ ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. കൊല്ലം-തേനി ദേശിയപാത കടന്നു പോകുന്ന ചക്കുവള്ളി ജംഗ്ഷന്‍ പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ്. പ്രധാന നാല് റോഡുകളില്‍ നിന്നും ഒരു ഗതാഗത നിയന്തണങ്ങളുമില്ലാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. 

ദിശയറിയാതെ വരുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ ജംഗ്ഷനില്‍ നിത്യസംഭവമാണെന്ന് വ്യാപാരികളും ആട്ടോറിക്ഷ ഡ്രൈവര്‍മാരും പറയുന്നു. നിയന്ത്രണമില്ലാതെയുള്ള കാല്‍ നടയാത്രയും റോഡു മുറിച്ചുകടക്കലുമെല്ലാമാവുമ്പോള്‍ അപകടസാധ്യത ഇരട്ടിയാകും.  

ചാരുംമൂട്, ഭരണിക്കാവ്, പുതിയകാവ്, കടമ്പനാട് പ്രധാന റോഡുകള്‍ക്കു പുറമെ ഗ്രാമീണ റോഡുകളില്‍ നിന്നു കൂടി വരുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണമില്ലാതെയാണ് പ്രവേശിക്കുന്നത്. ഇത് ഏറെ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.  പോലീസ് സ്റ്റേഷനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും മീറ്ററുകള്‍ മാത്രം അകലെയാണ്. നിരവധി ബാങ്കുകളും സ്‌കൂളുകളും മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്ന ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണത്തിനായി സിഗ്‌നല്‍ സംവിധാനമെരുക്കാന്‍ അധികൃതര്‍ക്കായില്ല. ഗതാഗതം നിയന്ത്രിക്കാന്‍ സ്ഥിരമായി പോലീസോ ഹോം ഗാര്‍ഡോ ഇവിടെ എത്താറില്ല. സ്വയം നിയന്ത്രിച്ചാണ് പലരും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുന്നത്. അടുത്തിടെ മലനട റോഡില്‍ നിന്നും ജംഗ്ഷനിലേക്ക് കയറിയ സ്‌കൂട്ടറില്‍ ഭരണിക്കാവ് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന കാറിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു.

പ്രധാന പ്രശ്‌നം പാര്‍ക്കിങ്

വിവിധ ആവശ്യങ്ങള്‍ക്കായി ചക്കുവള്ളിയിലെത്തുന്നവരുടെ പ്രധാനപ്രശ്‌നം വാഹന പാര്‍ക്കിംഗാണ്. ബാങ്കുകളിലും ആര്‍ടി ഓഫീസുകളിലും മറ്റും ഒട്ടേറെ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തുന്നത് തോന്നിയപോലെയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.  

വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ചക്കുവള്ളിയില്‍ ശാശ്വതമായ ഗതാഗത നിയന്ത്രണം ഉറപ്പുവരുത്തണമെന്നുള്ളത് വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.

Tags: kollamസിഗ്നല്‍ ലൈറ്റ്Traficchakkuvalli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.