Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി ഇടനാഴി; മൂവായിരത്തില്‍ നിന്ന് അഞ്ച് ലക്ഷം ചതുരശ്ര അടിയിലേക്ക്

ത്ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ക്രമീകരിച്ചുകൊണ്ടണ്ട് 23 പുതിയ കെട്ടിടങ്ങളും സമീപത്ത് നിര്‍മിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 09:14 am IST
in India

വാരണാസി: ഇടുങ്ങിയ ഗലികളിലൂടെയും ഹവേലികള്‍ക്കടിയിലൂടെയും ഇരുമ്പ് വേലികള്‍ക്കുള്ളിലൂടെയും ഭക്തര്‍ കാശി വിശ്വനാഥനെ ദര്‍ശിച്ച കാലം ഇനി പഴങ്കഥ. നൂറ്റാണ്ടണ്ടുകളുടെ കൈയേറ്റം മൂലം ചെറിയൊരു ക്ഷേത്ര സങ്കേതം മാത്രമായി മാറിയ കാശിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി..

കാലപ്രവാഹത്താല്‍ മൂവായിരം ചതുരശ്ര അടിയിലേക്ക് ചുരുങ്ങിയ കാശി ക്ഷേത്രവും പരിസരവും ചരിത്രത്തിലെ ഏറ്റവും വലിയ പുനര്‍നിര്‍മാണത്തിനാണ് സാക്ഷ്യം വഹിച്ചത്. കാശി വിശ്വനാഥ ഇടനാഴി അഞ്ചു ലക്ഷം അടി വിസ്തീര്‍ണ്ണത്തിലാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഗംഗാനദി വരെ നീണ്ടണ്ടുനില്‍ക്കുന്ന വലിയ പാതയടക്കമാണ് ഇടനാഴിയിലുള്ളത്. ഏകദേശം 339 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇടനാഴിയുടെ പ്രവര്‍ത്തന ഉദ്ഘാടനം 2019 മാര്‍ച്ച് എട്ടിന് മോദിയാണ് നിര്‍വഹിച്ചത്.

തീര്‍ത്ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ക്രമീകരിച്ചുകൊണ്ടണ്ട് 23 പുതിയ കെട്ടിടങ്ങളും സമീപത്ത് നിര്‍മിച്ചിട്ടുണ്ട്.  

നാല്‍പ്പതിലധികം പുരാതന ക്ഷേത്രങ്ങള്‍ കണ്ടെണ്ടത്തി മനോഹരമായി പുനര്‍നിര്‍മിച്ചിട്ടുണ്ടണ്ട്. സന്ദര്‍ശകര്‍ക്കായി വരവേല്‍ക്കല്‍ കേന്ദ്രം, വേദപഠന കേന്ദ്രം, മുമുക്ഷു ഭവന്‍ ഭോജനശാല, മ്യൂസിയം, വ്യൂവിങ് ഗാലറി, ഭക്ഷണശാല എന്നിവയെല്ലാം ഇടനാഴിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ടണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് 1,400 കടയുടമകളെയും താമസക്കാരെയുമാണ് പുനരധിവസിപ്പിച്ചത്.

ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടണ്ടിന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. ഇതിന് ശേഷമാണ് ഉദ്ഘാടന ചടങ്ങ്. വൈകിട്ട് റോ-റോ കപ്പലില്‍ ഇരുന്ന് പ്രധാനമന്ത്രി ഗംഗാആരതി കാണും. നാളെ വാരാണസിയില്‍ ബിജെപി സര്‍ക്കാരുകളെ നയിക്കുന്ന നേതാക്കള്‍ പങ്കെടുക്കുന്ന വികസന സെമിനാറും നടക്കും. കാശിയിലെ ഇടനാഴി ഉദ്ഘാടന ചടങ്ങുകള്‍ രാജ്യത്തെ അമ്പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ് ബിജെപി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ആശ്രമങ്ങളിലും മഠങ്ങളിലും മത സ്ഥാപനങ്ങളിലുമെല്ലാം ഉദ്ഘാടന ചടങ്ങുകള്‍ ജനങ്ങള്‍ക്ക് കാണാം.

Tags: നരേന്ദ്രമോദിവാരാണസിനമാമി ഗംഗCorridorKashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

India

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Kerala

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

India

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.