Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വജനപക്ഷപാതം നടത്തിയത് സത്യപ്രതിഞ്ജാലംഘനം; മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയ്യാറാകണം; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി. മുരളീധരന്‍

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടിയെടുക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രി യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴിതിരിച്ചു വിടാന്‍ പുതിയ ചില കാര്യങ്ങള്‍ പറയുകയാണ്. കണ്ണൂര്‍,കാലടി സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതും, സ്വജനപക്ഷപാതവും, രാഷ്‌ട്രീയ താത്പര്യ പ്രകാരമുള്ള നിയമനങ്ങളുമാണ് ഗവര്‍ണര്‍ എതിര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 09:27 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന് പറയുന്നത് സത്യപ്രതിഞ്ജാലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും കേന്ദ്ര പാര്‍ലമെന്ററിവിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം.

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടിയെടുക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രി യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴിതിരിച്ചു വിടാന്‍ പുതിയ ചില കാര്യങ്ങള്‍ പറയുകയാണ്. കണ്ണൂര്‍,കാലടി സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതും, സ്വജനപക്ഷപാതവും, രാഷ്‌ട്രീയ താത്പര്യ പ്രകാരമുള്ള നിയമനങ്ങളുമാണ് ഗവര്‍ണര്‍ എതിര്‍ത്തത്.

കഴിഞ്ഞ കാലങ്ങളില്‍ നിയമിച്ച വിസിമാരുടെ പട്ടികയാണ് മുഖ്യമന്ത്രി പറയുന്നത്. അതോടൊപ്പം സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരുടെ ഗുണമേന്മയും അദ്ദേഹം വാഴ്‌ത്തുന്നു. സെര്‍ച്ച് കമ്മിറ്റിയെ കുറിച്ച് ഗവര്‍ണര്‍ എവിടെയും പറഞ്ഞിട്ടില്ല. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് പിണറായിയുടെ മറുപടിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.  

തെറ്റ് തിരുത്തുന്നതിന് പകരം ഗവര്‍ണറെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ ഫെഡറല്‍ തത്ത്വങ്ങളെ ലംഘിച്ചുകൊണ്ട് രാജ്ഭവനെ അവഹേളിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. തെറ്റ് തിരുത്താനാവില്ലെങ്കില്‍ ധാര്‍മ്മികത ഉയര്‍ത്തിപിടിച്ച് മുഖ്യമന്ത്രി രാജിവെക്കണം. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ രാഷ്‌ട്രീയ താത്പര്യങ്ങളുടെ ചട്ടുകമാക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണ്. കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സിലൂടെയാണ് സ്ഥാപിച്ചത്. ഒരു വര്‍ഷമായിട്ടും സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

തിരക്കിട്ട് ശ്രീനാരായണ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കാരണം അക്കാദമിക്ക് താത്പര്യമോ ഗുരു ദേവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ അല്ല. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു. സര്‍വ്വകലാശാലകളെ സ്വതന്ത്ര ചിന്തയുടെ വേദിയാക്കുന്നതിന് പകരം സ്വന്തക്കാരെ തിരുകി കയറ്റി പാര്‍ട്ടി സ്ഥാപനങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Pinarayi Vijayanവി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.