Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി-കോടിയേരി അച്ചുതണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു; വാക്കേറ്റം മുതല്‍ കത്തിക്കുത്ത് വരെ; വിഭാഗീയത നിറഞ്ഞ് സിപിഎം സമ്മേളനങ്ങള്‍

പാലക്കാട് കുഴല്‍മന്ദം ഏരിയ കമ്മറ്റിയിലേക്ക് നടന്ന മത്സരത്തില്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി. പൊന്‍മല എന്നിവര്‍ ദയനീയമായി പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 02:26 pm IST
in Kerala

കൊല്ലം: കേരളത്തിലെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയ പിണറായി-കോടിയേരി അച്ചുതണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍. വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കിയ സമ്മേളനം എന്നായിരുന്നു സിപിഎം അവകാശപ്പെട്ടിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ ബ്രാഞ്ച് മുതല്‍ ഏരിയ വരെ എത്തിയപ്പോള്‍, നിരവധി സമ്മേളനങ്ങളില്‍ വാക്കേറ്റവും പരസ്പര ആരോപണങ്ങളും സംഘര്‍ഷവും ഉണ്ടായി. വോട്ടെടുപ്പില്‍ ഔദ്യോഗികപക്ഷത്തു നിന്നുള്ളവര്‍ ദയനീയമായി തോറ്റു. എംഎല്‍എ, പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഡിവൈഎഫ്‌ഐ ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ തോറ്റവരില്‍ പ്രമുഖര്‍ നിരവധിയാണ്.

പാലക്കാട് കുഴല്‍മന്ദം ഏരിയ കമ്മറ്റിയിലേക്ക് നടന്ന മത്സരത്തില്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി. പൊന്‍മല എന്നിവര്‍ ദയനീയമായി പരാജയപ്പെട്ടു.  

ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി മത്സരത്തില്‍ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേര്‍ പരാജയപ്പെട്ടു. തൃത്താല ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടിവന്നു. വയനാട്ടില്‍ വൈത്തിരി, കല്‍പറ്റ, ബത്തേരി ഏരിയ സമ്മേളനങ്ങളില്‍ മത്സരം നടന്നു. വൈത്തിരിയിലെ ഏരിയ സെക്രട്ടറി കമ്മിറ്റിയില്‍ നിന്നു തന്നെ പുറത്തായി.

നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സാധിച്ചിട്ടില്ല. കൊട്ടാരക്കര മൈലം പഞ്ചായത്തില്‍ ചെമ്പന്‍പൊയ്‌ക ബ്രാഞ്ച് സമ്മേളനത്തിലെ തര്‍ക്കം കത്തിക്കുത്തിലെത്തി. സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.  

ആലപ്പുഴ പുന്നപ്രയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തിനു പിന്നാലെ വീടുകയറിയുള്ള ആക്രമണത്തില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനം തര്‍ക്കത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. കുന്നത്തൂര്‍ പോരുവഴി പടിഞ്ഞാറ് ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറിയെയും പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതില്‍ തീരുമാനമാകാതെ രാത്രി ഒരു മണിയോടെ സമ്മേളനം അവസാനിപ്പിച്ചു. പത്തനംതിട്ട, അടൂര്‍ ഏരിയ സമ്മേളനങ്ങളിലും വിഭാഗീയത പ്രകടമായി.  

പാലക്കാട് എലപ്പുള്ളി വെസ്റ്റ് ലോക്കല്‍ സമ്മേളനം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിശ്ശേരി ഏരിയ സമ്മേളനം മാറ്റിവച്ചു.  വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

കോഴിക്കോട്ടും പാലക്കാട്ടും ഏരിയ സമ്മേളനങ്ങളില്‍ മത്സരമുണ്ടായി. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, കക്കോടി ഏരിയ സമ്മേനങ്ങളില്‍ മത്സരമുണ്ടായി. കോഴിക്കോട് സൗത്ത് ഏരിയയില്‍ സെക്രട്ടറിയായത് വിമതവിഭാഗത്തില്‍ നിന്നാണ്.

Tags: rebellionപാര്‍ട്ടിcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.