Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ കൂട്ടുനിന്നു; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്‌ക്കണമെന്ന് ഡോ. കെഎസ്. രാധാകൃഷ്ണന്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിതാപകരമാണ്. അതിന്റെ പ്രധാനകാരണം അമിതമായ രാഷ്‌ട്രീയവല്‍ക്കരണമാണ്. അതുകൊണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്താണ് വിദ്യാഭ്യാസം തേടുന്നത്. സര്‍വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും മറികടന്നു കൊണ്ടു പ്രവര്‍ത്തിക്കാന്‍ ചാന്‍സലറുടെ മേല്‍ സര്‍ക്കാര്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 11:00 pm IST
inKerala

തിരുവനന്തപുരം: സര്‍വകലാശാല ചട്ടലംഘങ്ങള്‍ക്ക് കൂട്ടുനിന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ഉപ അധ്യക്ഷന്‍ ഡോ. കെഎസ്. രാധാകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ചരിത്രസംഭവമാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ നീക്കം ചെയ്യണമെന്ന് ഗവര്‍ണര്‍ പറഞ്ഞത് അഞ്ചു കാരണങ്ങളുടെ പേരിലാണെന്നും രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിതാപകരമാണ്. അതിന്റെ പ്രധാനകാരണം അമിതമായ രാഷ്‌ട്രീയവല്‍ക്കരണമാണ്. അതുകൊണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്താണ് വിദ്യാഭ്യാസം തേടുന്നത്. സര്‍വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും മറികടന്നു കൊണ്ടു പ്രവര്‍ത്തിക്കാന്‍ ചാന്‍സലറുടെ മേല്‍ സര്‍ക്കാര്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുന്നു.

അക്കാദമിക് മികവിനെക്കാള്‍ കക്ഷിരാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുന്നത്. യുജിസി ചട്ടങ്ങളെ നിരന്തരം സര്‍ക്കാര്‍ ലംഘിക്കുന്നു. ചാന്‍സലറുടേയും കോടതികളുടേയും അധികാരം നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ ചാന്‍സലറാകുന്നതാകും ഉചിതം എന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും മുന്‍ വൈസ്ചാന്‍സിലര്‍ കൂടിയായ ഡോ. കെഎസ്. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ഭരണത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ ഉപദേശം ഭരണപരമായ കാര്യങ്ങളില്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരമായ കാര്യങ്ങളിലുള്ള സ്വയംഭരണം സംരക്ഷിക്കാനുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയുമാണെന്ന് അദേഹം വ്യക്തമാക്കി.

ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ നിന്നും ഗവര്‍ണറെ നിരന്തരം തടസ്സപ്പെടുത്തുകയും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്ന കാര്യം ശരിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് കെഎസ്. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അവര്‍ ഉടന്‍ സ്വമേധയാ രാജിവെക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി അവരുടെ രാജി എഴുതി വാങ്ങണം. ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍  ശരിയാണെങ്കില്‍, യുജിസി ചട്ടം സര്‍ക്കാര്‍ നിരന്തരം ലംഘിക്കുന്നു. സര്‍വകലാശാല നിയമങ്ങളില്‍ എന്തുതന്നെ പറഞ്ഞാലും യുജിസി ചട്ടത്തിനാണ് പ്രാമുഖ്യം എന്ന് സുപ്രീംകോടതി വിധിച്ച കാര്യവും മന്ത്രി മറന്നിരിക്കുന്നുവെന്നും അദേഹം പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Tags: ആര്‍. ബിന്ദുകേരള സര്‍ക്കാര്‍kerala governorArif Mohammad Khanഡോ. എസ്. രാധാകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.