Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച വയോധികന് രണ്ടാം ഡോസ് എടുക്കാനുള്ള എസ്എംഎസ് സന്ദേശം ; മരിച്ചയാള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അധികൃതര്‍

മധ്യപ്രദേശിലെ റായ്ഗട്ടിലാണ് സംഭവം. ബിയോറ ടൗണില്‍ നിന്നുള്ള മരിച്ച 78 കാരന് ഡിസംബര്‍ മൂന്നിനാണ് സന്ദേശം ലഭിച്ചതെന്ന് മകന്‍ ഫൂല്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മാസം തന്റെ പിതാവ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. അതിനുശേഷം കോവിഡ് ബാധിച്ച് ചികിത്സയിലിക്കെ മെയ് 24 ന് അദ്ദേഹം മരിച്ചു. ഇതിനു പിന്നാലെയാണ് അധികൃതര്‍ കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയെന്നുള്ള സര്‍ട്ടിഫിക്കറ്റും അയക്കുന്നത്. കുടുംബത്തിന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിച്ചുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 06:00 pm IST
in India

മധ്യപ്രദേശ്: കോവിഡ് മൂലം മരിച്ച 78 കാരന് രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് നല്‍കി അധികാരികള്‍. നേരത്തെയും ഇയാളുടെ ഫോണില്‍ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സന്ദേശവും ഇവര്‍ അയച്ചിരുന്നു.

മധ്യപ്രദേശിലെ റായ്ഗട്ടിലാണ് സംഭവം. ബിയോറ ടൗണില്‍ നിന്നുള്ള മരിച്ച 78 കാരന് ഡിസംബര്‍ മൂന്നിനാണ് സന്ദേശം ലഭിച്ചതെന്ന് മകന്‍ ഫൂല്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മാസം തന്റെ പിതാവ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. അതിനുശേഷം കോവിഡ് ബാധിച്ച് ചികിത്സയിലിക്കെ മെയ് 24 ന് അദ്ദേഹം മരിച്ചു.  ഇതിനു പിന്നാലെയാണ് അധികൃതര്‍ കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയെന്നുള്ള സര്‍ട്ടിഫിക്കറ്റും അയക്കുന്നത്. കുടുംബത്തിന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിച്ചുണ്ട്.

സംഭവം പുറത്തായതോടെ കമ്പ്യൂട്ടറിന് വന്ന തകരാറാണ് കാരണമെന്ന് അധികൃതര്‍. കമ്പ്യൂട്ടര്‍ സ്വയം ഇത്തരമൊരു സന്ദേശം ജനറേറ്റ് ചെയ്ത് അയച്ചിരിക്കാമെന്നും ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍ ഡോ.പി.എല്‍.ഭഗോറി പറഞ്ഞു. അതല്ലാതെ എന്‍ട്രി ചെയ്യുമ്പോള്‍ മറ്റാരെങ്കിലും തെറ്റായ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കാമെന്നും, ഉടന്‍ തെറ്റ് തിരുത്തുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതേസമയം, വാക്‌സിനേഷനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാമചന്ദ്ര ഡാംഗി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ അവകാശവാദം തുറന്നുകാട്ടുന്നതാണെന്നും ഈ കേസുകളിലെല്ലാം ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags: വാക്‌സിനേഷന്‍മധ്യപ്രദേശ്കൊറോണവാക്‌സിന്‍കോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്‌കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍

മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം
India

മതപരിവര്‍ത്തനത്തിനെതിരെ ഗോത്രസംസ്‌കൃതി; പതിനായിരങ്ങള്‍ പങ്കെടുത്ത് കന്‍വാര്‍ യാത്ര

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

India

ദേഹത്ത് മൂത്രമൊഴിച്ചയാളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി; ഇരയായ ആദിവാസി യുവാവിനെ ക്ഷണിച്ച് പാദപൂജ ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.