Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒമിക്രോണിനെ മറികടക്കാന്‍ മൂന്ന് ഡോസുകള്‍ വേണ്ടിവന്നേക്കും; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഒമിക്രോണ്‍ ഇതുവരെ ആഗോള പ്രതിസന്ധിയായി മാറിയിട്ടില്ല. വ്യാപന ശേഷി കൂടുതലെങ്കിലും ആരോഗ്യ നില ഗുരുതരമാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 02:52 pm IST
inWorld

ന്യൂദല്‍ഹി: ഒമിക്രോണ്‍ ഭീതിയകറ്റുന്നതിനായി എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ലോക രാജ്യങ്ങളോട് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒമിക്രോണിന് വാക്‌സിനുകളെ മറികടക്കാനുള്ള ശേഷിയുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. ഒമിക്രോണിനെ മറികടക്കാന്‍ ഒരുപക്ഷെ മൂന്നാമത്തെ ഡോസും ആവശ്യമായി വന്നേക്കാം. എന്നാല്‍ മറ്റ് വകഭേദങ്ങളെ പോലെ ഒമിക്രോണ്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.  

ഒമിക്രോണ്‍ ഇതുവരെ ആഗോള പ്രതിസന്ധിയായി മാറിയിട്ടില്ല. വ്യാപന ശേഷി കൂടുതലെങ്കിലും ആരോഗ്യ നില ഗുരുതരമാകുന്നില്ല. ഒമിക്രോണില്‍ തന്നെ പുതിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അവ ഗുരുതരമായ വകഭേദമായി മാറുന്നതിന് മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. ഇതുവരെ 58 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാല്‍ ഒരിടത്തും മറ്റ് വൈറസുകളെപോലെ ആരോഗ്യ നില ഗുരുതരമാകുന്ന സ്ഥിതിയില്ല. ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാമത്തെ ഡോസും ആവശ്യമായി വന്നാല്‍ കരുതല്‍ ശേഖരമെന്ന നിലയില്‍ സമ്പന്ന രാജ്യങ്ങള്‍ വാക്‌സിനുകള്‍ സ്വയം സൂക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വാക്‌സിന്‍ ഡയറക്ടര്‍ കെവിന്‍ ഒ ബ്രയ്ന്‍ കുറ്റപ്പെടുത്തി.        

ഇതിനിടെ, പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരാളില്‍ ഒമിക്രോണിന്റെ സംശയമുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനിതക പരിശോധനക്കായി സാമ്പിള്‍ അയച്ചിരിക്കുകയാണ്. റഷ്യയില്‍ ഒമിക്രോണ്‍ പടരുന്നില്ലെങ്കിലും കൊവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുകയാണ്. പ്രതിദിന മരണസംഖ്യ ആയിരം കവിഞ്ഞു.  

കഴിഞ്ഞ ദിവസം ക്യൂബയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. മൊസാമ്പിക്കില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകനാണ് വൈറസ് ബാധ. യുകെയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കവിഞ്ഞു. കഴിഞ്ഞ ദിവസം നൂറില്‍ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു
Thiruvananthapuram

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

Kerala

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം
Kerala

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

Kerala

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.