Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അധികം ആഹ്ലാദിക്കേണ്ട ഇത് ഇന്ത്യന്‍ ആര്‍മിയാണ്

രാജ്യാതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്ന സൈനികരെ ആദരിക്കുന്നതിന് പകരം അധിക്ഷേപിക്കുന്നത് ഒരു സൈനികന് അചിന്ത്യമാണ്. സൈനികന്റെ മരണം പോലും ആഘോഷമാക്കുന്ന പ്രവണത സഹിക്കാവുന്നതിനപ്പുറവുമാണ്. മൂന്ന് യുദ്ധങ്ങളില്‍ ഭാരതത്തിനു വേണ്ടി പോരാടിയ വിമുക്തഭടനാണ് ക്യാപ്റ്റന്‍ കെ. വേലായുധന്‍. ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 സൈനികര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ദാരുണസംഭവത്തെ കുറിച്ച് സമൂഹ്യ മാധ്യമങ്ങളില്‍ സ്മൈലി ഇട്ടും ആഹ്ലാദം പ്രകടിപ്പിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയുള്ള ആ വിമുക്തഭടന്റെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട വാക്കുകളാണിവ...

ക്യാപ്റ്റന്‍ കെ. വേലായുധന്‍byക്യാപ്റ്റന്‍ കെ. വേലായുധന്‍
Dec 10, 2021, 05:15 am IST
inMain Article

എലിക്ക് പ്രാണവേദന; പൂച്ചക്ക് കളിവിളയാട്ടം എന്നൊരു ചൊല്ലുണ്ട്. എന്നു പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ദേശദ്രോഹികളുടെ കാര്യം. രാഷ്‌ട്രം കണ്ട ഏറ്റവും പ്രഗത്ഭനും യുദ്ധതന്ത്രഞ്ജനും ധീരനുമായ ഭാരതത്തിന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ അകാല നിര്യാണത്തില്‍ ഒരു സംഘം ദേശദ്രോഹികള്‍ ആഹ്ലാദിക്കുന്നതായി സമൂഹ്യ മാധ്യമങ്ങളില്‍ നിന്നു മനസ്സിലായി. ഈ പ്രവണത അവരുടെ അവസാനത്തെ അറിവില്ലായ്‌മയായേ കാണാന്‍ കഴിയൂ. മ്യാന്‍മര്‍, ഉറി, ബാലാക്കോട്ട് എന്നിവിടങ്ങളിലെ തീവ്രവാദികളെ അവരുടെ ഉറവിടത്തില്‍ കയറി നശിപ്പിച്ച സേനാനടപടികളുടെ ആസൂത്രകനാണ് ജനറല്‍ ബിപിന്‍ റാവത്ത്. അദേഹത്തിന്റെ അകാല നിര്യാണത്തില്‍ രാജ്യം കേഴുകയാണ്. ഈ അവസരത്തിലുള്ള ആഹ്ലാദം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് തല്‍പര കക്ഷികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതുംകൂടി അവര്‍ ഓര്‍ക്കട്ടെ; ഭാരതസൈന്യത്തിന്റെ എന്നത്തേയും അഭിമാന സ്തംഭവും പതാകവാഹിനിയുമായ ഗൂര്‍ഖാ റജിമെന്റിന്റെ സംഭാവനയാണ്  റാവത്ത്. മൂന്ന്-നാലു വര്‍ഷം മുമ്പ് സമൂഹ്യ മാധ്യങ്ങളില്‍ വൈറലായ ഒരു പോസ്റ്റ് ഓര്‍ക്കുന്നതും നന്നായിരിക്കും. ജമ്മു കശ്മീരില്‍ വെച്ച് തീവ്രവാദികളാല്‍ വധിക്കപ്പെട്ട പിതാവിന്റെ ഭൗതീക ശരീരത്തിന്റെ അന്ത്യദര്‍ശന സമയത്ത് ആ കേണലിന്റെ മകള്‍, ഗൂര്‍ഖാ റജിമെന്റിന്റെ യുദ്ധകാഹളം മുഴക്കിക്കൊണ്ട് ചോദിച്ചത് ഇതിന്റെ പ്രതികാരം ആര് നിറവേറ്റുമെന്നായിരുന്നു. റജിമെന്റിലെ പോരാളികള്‍ ഒന്നടങ്കം ഏറ്റു പറഞ്ഞു ‘ഞങ്ങള്‍ നിര്‍വ്വഹിക്കും’ എന്ന്.  കൃത്യം ഒരു വര്‍ഷത്തിനകം ആ തീവ്രവാദിയെ വധിച്ച് മൃതദേഹം ആ പുത്രിയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. അതാണ് ഗൂര്‍ഖാ പാരമ്പര്യം.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവിഹിത സന്തതിയായിരുന്ന, ഭരണഘടനയിലെ 370-ാം അനുച്ഛേദം പാലൂട്ടിവളര്‍ത്തിക്കൊണ്ട് വന്നതാണ് ജമ്മു-കശ്മീരിലെ തീവ്രവാദം. ലോകത്തിലെ തന്നെ ധീരരും ദേശാഭിമാനികളുമായ ഇന്ത്യന്‍ സൈന്യത്തെ വഴിയില്‍ കല്ലെറിയുന്ന സംസ്‌കാരത്തിലേക്ക് വരെ അത് അധഃപ്പതിപ്പിച്ച ചരിത്രം മറക്കാറായിട്ടില്ല. ആ പ്രവണതയ്‌ക്ക് അന്ത്യം കുറിച്ചതും  ജനറല്‍ റാവത്തിന്റെ കുശാഗ്രബുദ്ധിയായിരുന്നു. രാജ്യത്തിനു വേണ്ടി പലതവണ മുന്നണിയില്‍ പോരാടിയ സൈനികന്‍ എന്ന നിലയില്‍ എനിക്ക് ഒന്നേ പറയാനുള്ളു- ഇത് ഇന്ത്യന്‍ സായുധ സേനയാണ്. ഇതിനോട് കളിക്കരുത്.

Tags: armyindianSocial Mediaബിപിന്‍ റാവത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.