Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടിക ജാതി വിഭാഗങ്ങളുടെ വിവാഹ ധനസഹായത്തിലും കയ്യിട്ടുവാരി തിരുവനന്തപുരം കോര്‍പ്പറേഷന്‍; അഴിമതി തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ 2017-21 കാലയളവില്‍ നടന്ന അഴിമതികളുടെ, പൂഴ്‌ത്തിവച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൗണ്‍സിലര്‍ കരമന അജിത്ത് ഇന്നലെ പുറത്തു വിട്ടു. കഴിഞ്ഞ അഴിമതികളും വ്യക്തമായ തെളിവുകളോടെ കരമന അജിത്താണ് പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 11:35 pm IST
inKerala

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോടികളുടെ മറ്റൊരു അഴിമതിക്കഥകൂടി പുറത്തുവന്നു. ഇത്തവണ പട്ടിക ജാതി വിഭാഗക്കാരുടെ വിവാഹധനസഹായത്തിലാണ് കയ്യിട്ടുവാരിയിരിക്കുന്നത്. ഇതോടെ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പന്ത്രണ്ട് അഴിമതികളാണ് കോര്‍പ്പറേഷന്‍ ഭരണം നടത്തുന്ന ഇടതുമുന്നണിക്കെതിരെ ഉണ്ടായിരിക്കുന്നത്.  

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ 2017-21 കാലയളവില്‍ നടന്ന അഴിമതികളുടെ, പൂഴ്‌ത്തിവച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൗണ്‍സിലര്‍ കരമന അജിത്ത്   വ്യക്തമായ തെളിവുകളോടെ   പുറത്തു വിട്ടു. സീനിയര്‍ സൂപ്രണ്ട് ജി.ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പട്ടികജാതി വികസന ഓഫീസുമായി മാത്രം ബന്ധപ്പെട്ട് അഞ്ച് കോടി രൂപയ്‌ക്ക് മുകളിലുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. അവ ഒന്നൊന്നായി പുറത്ത് വിടുമെന്നും ആദ്യഘട്ടമായി ഒരു കോടി നാലു ലക്ഷത്തി എഴുപത്തി രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ തിരിമറികളാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അജിത് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് പരിശോധനാ റിപ്പോര്‍ട്ടില്‍ ഒരേ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് മാര്‍ക്ക് ചെയ്തിരിക്കുന്നു

നഗരസഭയില്‍ പട്ടികജാതി വിഭാഗക്കാരുടെ വിവാഹത്തിന് വിവാഹ ധനസഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഒരാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് നാല് പേര്‍ക്കുള്ള വിവാഹ ധനസഹായം നല്‍കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10273053000008454 എന്ന  അക്കൗണ്ട് നമ്പറില്‍ മാര്യേജ് ഗ്രാന്റ് വകയില്‍ 75,000 രൂപ വീതം നല്‍കിയിരിക്കുന്നത് സജീവന്‍, ലക്ഷ്മീ, രാജി, അനിത എന്നീ നാലുപേര്‍ക്കായാണ്. 2018-19, 2019- 20, 2020-21 എന്നീ കാലയളവുകളിലാണ് തുക നല്‍കിയിരിക്കുന്നത്. ഇതേ അക്കൗണ്ട് നമ്പറില്‍ തന്നെ സ്റ്റഡി റൂം പണിയാന്‍ സൂരജ്, സന്ധ്യ, (2018-19) ശശികുമാര്‍ (2020-21) എന്നിവര്‍ക്ക് നല്‍കിയതായി കാണിച്ചിരിക്കുന്നത് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ. 2018-19ല്‍ ഷൈലേശന്‍ എന്ന വ്യക്തിക്ക് ചികിത്സാ സഹായമായി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയും നല്‍കി .   

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി അയ്യായിരം രൂപ വീതം ശകുന്തളയ്‌ക്കും സുനിതയ്‌ക്കും നല്‍കിയതും ഇതേ അക്കൗണ്ടില്‍ തന്നെ. കോര്‍പ്പറേഷന്റെ ധനസഹായം എല്ലാം ചേര്‍ത്ത് വിവിധ പേരുകളിലായി ഏഴു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറു രൂപയാണ് 2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഈ ഒരൊറ്റ അക്കൗണ്ടിലൂടെ നല്‍കിയത്. ആരുടെയാണ് ഈ ബാങ്ക് അക്കൗണ്ട് എന്ന് വെളിപ്പെടുത്തണമെന്ന് കരമന അജിത് ആവശ്യപ്പെട്ടു.

ഇതു പോലെ വിവിധ ബാങ്കുകളിലെ ഇരുപത്തിനാല് അക്കൗണ്ടുകളിലേക്കായി മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ നഗരസഭ ട്രാന്‍സ്ഫര്‍ ചെയ്ത തുക ഒരു കോടി നാല് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. വി.കെ. പ്രശാന്ത് എംഎല്‍എ മേയര്‍ ആയിരുന്ന കാലത്തടക്കം നടത്തിയ അഴിമതികളാണ് ഇവയെന്നും പ്രളയ സമയത്ത് ഭുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയച്ച ലോഡിന്റെ എണ്ണം കൃത്യമായി എണ്ണിയ മേയര്‍ക്ക് അക്കൗണ്ട് നമ്പരുകള്‍ എണ്ണാന്‍ കഴിഞ്ഞില്ലെന്ന് കരമന അജിത് പരിഹസിച്ചു.

Tags: തിരുവനന്തപുരംവിവാഹംഅഴിമതിപട്ടികജാതിആര്യാ രാജേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.