Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കലക്കന്‍ കമ്മിന്‍സ്; ആഷസ് പരമ്പരയില്‍ 5 വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ ക്യാപ്റ്റന്‍

39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ഒലീ പോപ്പ് 35 റണ്‍സും ഓപ്പണര്‍ ഹസീബ് ഹമീദ് 25 റണ്‍സും നേടി. ക്രിസ് വോക്‌സ് 21 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ജോ റൂട്ട് പൂജ്യത്തിന് പുറത്തായി. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് എടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് 12 ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 11:21 pm IST
inCricket
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സിന്റെ ആഹ്ലാദം

അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സിന്റെ ആഹ്ലാദം

ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീപാറുന്ന ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ്‌നിര തകര്‍ന്നു വീണു. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് കേവലം 147 റണ്‍സിന് ബാറ്റ് താഴ്‌ത്തി.  പാറ്റ് കമ്മിന്‍സ് 13.1 ഓവറില്‍ 38 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി.  ആഷസ് പരമ്പരയില്‍ 1982 നുശേഷം അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ആദ്യ ക്യാപ്റ്റനാണ് പാറ്റ് കമ്മിന്‍സ്. 1982 ല്‍ ഇംഗ്ലണ്ട് പേസര്‍ ബോബ് വില്ലിസാണ് ആഷസ് പരമ്പരയില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ക്യാപ്റ്റന്‍.  

ടോസ് നേടി ബാറ്റിങ് ചെയ്ത ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റു നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സ് ക്ലീന്‍ ബൗള്‍ഡായി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിന് കരകയറാനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണു. ഒടുവില്‍ 147 റണ്‍സിന് എല്ലാവരും പുറത്തായി.  

39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ഒലീ പോപ്പ് 35 റണ്‍സും ഓപ്പണര്‍ ഹസീബ് ഹമീദ് 25 റണ്‍സും നേടി. ക്രിസ് വോക്‌സ് 21 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ജോ റൂട്ട് പൂജ്യത്തിന് പുറത്തായി.  ആദ്യ പന്തില്‍ തന്നെ വിക്കറ്റ് എടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് 12 ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്‌ത്തി. 42 റണ്‍സാണ് വിട്ടുകൊടുത്തത്.  ഇംഗ്ലണ്ട് ഓള്‍ഔട്ടായതിന് പിന്നാലെ ശക്തമായ മഴ പെയ്തതിനാല്‍ ആദ്യ ദിനത്തില്‍ നേരത്തെ കളി നിര്‍ത്തേണ്ടിവന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ്: 50.1 ഓവറില്‍ 147 റണ്‍സ് ( ജോസ് ബട്‌ലര്‍ 39, ഒലി പോപ്പ് 35, പാറ്റ് കമ്മിന്‍സ് 38-5)  

Tags: cricketകലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.