Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഒറ്റ പറക്കലില്‍ 580 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കും; മികച്ച സുരക്ഷിതത്വം, ഉയര്‍ന്ന ആയുധ സൗകര്യം; എംഐ 17 വി5 അറിയേണ്ടതെല്ലാം

ഹെലികോപ്റ്ററിന് 13,000 കിലോ ഭാരം ഉണ്ട്. ഇതില്‍ മെഷീന്‍ ഗണ്ണ്, എഞ്ചിന്‍എക്‌സ്‌ഹോസ്റ്റ് ഇന്‍ഫ്രാറെഡ് (ഐആര്‍) സപ്രസ്സറുകള്‍, ഒരു ഫ്‌ലെയേഴ്‌സ് ഡിസ്‌പെന്‍സര്‍, ജാമര്‍ എന്നിവ ഉള്‍പ്പെടുതിയിട്ടുണ്ട്. ഇതിന് ഒരേസമയം 36 സായുധ സൈനികരെ കൊണ്ടുപോകാം, അല്ലെങ്കില്‍ 4,500 കിലോഗ്രാം ഭാരം റോപ്പില്‍ കെട്ടിവലിച്ച് കൊണ്ടുപോകാനും സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 09:18 pm IST
in Defence

ലോകത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ആധുനികവും സുരക്ഷിതവുമായ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എംഐ 17 വി5. റഷ്യന്‍ ഹെലികോപ്റ്റര്‍സിന്റെ ഒരു സബ്‌സിഡിയറി ആയ കസാന്‍ ഹെലികോപ്റ്റര്‍സ് നിര്‍മിക്കുന്ന എംഐ 8/17 കുടുംബത്തില്‍ പെട്ട മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്റര്‍ ആണ് എംഐ 17 വി5. ഇന്ത്യന്‍ വ്യോമസേന വര്‍ഷങ്ങളായി സൈനികരെയും ആയുധങ്ങളും കൊണ്ടുപോകാനും, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗിച്ചിരുന്നത്.

2008 ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റഷ്യന്‍ ഹെലികോപ്‌റ്റെര്‍സുമായി 80 എംഐ 17 വി5 ഹെലികോപ്പറ്ററുകള്‍ക്ക് വേണ്ടി 130 കോടി ഡോളറിന്റെ കരാറില്‍ ഏര്‍പ്പെടുന്നത്. അതിനു ശേഷം റോസ്‌ബോര്‍ണ്‍ എക്‌സ്‌പേര്‍ട്ട് എന്ന സ്ഥാപനവുമായും 71 എംഐ 17 വി5 ഹെലികോപ്റ്ററുകള്‍ക്കുവേണ്ടി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കൈയ്യില്‍ 200 ലധികം എംഐ 17 വി5 ഹെലികോപ്റ്ററുകള്‍ ഇപ്പോഴും സേവനത്തില്‍ തുടരുന്നുണ്ട്. എംഐ 17 വി5 മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗത. ഒറ്റ പറക്കലില്‍ 580 കിലോ മീറ്റര്‍ ദൂരം കൈവരിക്കാനും എംഐ 17 വി5 കഴിയും. രണ്ട് സഹായ ഇന്ധന ടാങ്കുകള്‍ ഉപോഗിച്ച് 1,065 കിലോ മീറ്ററും കൂടുതല്‍ പറക്കാനും സാധിക്കും. ഇതിന് പരമാവധി 6,000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിവുണ്ട്. നൂനത സാങ്കേതികവിദ്യകളുള്ള  എംഐ 17 വി5 ഹെലികോപ്റ്റര്‍ സീരിസിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാണ് ഇവ.  

ഹെലികോപ്റ്ററിന് 13,000 കിലോ ഭാരം ഉണ്ട്. ഇതില്‍ മെഷീന്‍ ഗണ്ണ്, എഞ്ചിന്‍എക്‌സ്‌ഹോസ്റ്റ് ഇന്‍ഫ്രാറെഡ് (ഐആര്‍) സപ്രസ്സറുകള്‍, ഒരു ഫ്‌ലെയേഴ്‌സ് ഡിസ്‌പെന്‍സര്‍, ജാമര്‍ എന്നിവ ഉള്‍പ്പെടുതിയിട്ടുണ്ട്. ഇതിന് ഒരേസമയം 36 സായുധ സൈനികരെ കൊണ്ടുപോകാം, അല്ലെങ്കില്‍ 4,500 കിലോഗ്രാം ഭാരം റോപ്പില്‍ കെട്ടിവലിച്ച് കൊണ്ടുപോകാനും സാധിക്കും.

എംഐ17വി5 ന് ഷ്ടൂര്‍ം വി  മിസൈലുകള്‍, എസ്8 റോക്കറ്റുകള്‍, 23 എംഎം മെഷീന്‍ ഗണ്‍, പികെടി മെഷീന്‍ ഗണ്‍, എകെഎം സബ് മെഷീന്‍ ഗണ്‍ എന്നിവയുണ്ട്. ആയുധങ്ങള്‍ ലക്ഷ്യമാക്കിയുള്ള എട്ട് ഫയറിങ് പോസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശത്രു സൈനികര്‍, കവചിത വാഹനങ്ങള്‍, കരയെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങള്‍, മറ്റ് സ്ഥിരവും ചലിക്കുന്നതുമായ ലക്ഷ്യങ്ങള്‍ എന്നിവയെ ലക്ഷ്യംവയ്‌ക്കാന്‍ ഓണ്‍ബോര്‍ഡ് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ക്രൂവിന് സാധിക്കും.

ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചിട്ടുള്ള എംഐ17വി5 ഹെലികോപ്റ്ററുകളില്‍ പ്രത്യേകം നാവിഗേഷന്‍ സംവിധാനം, ഇന്‍ഫര്‍മേഷന്‍ഡിസ്‌പ്ലേകള്‍, ക്യൂയിങ് സിസ്റ്റങ്ങള്‍ എല്ലാം  ഏവിയോണിക്‌സ് സ്യൂട്ടുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. എംഐ17വി5 ന്റെ ഗ്ലാസ് കോക്ക്പിറ്റില്‍ അത്യാധുനിക ഏവിയോണിക്‌സ് സജ്ജീകരിച്ചിരുന്നു. ഇതില്‍ നാല് മള്‍ട്ടിഫങ്ഷന്‍ ഡിസ്‌പ്ലേകള്‍ (എംഎഫ്ഡികള്‍), നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഒരു ഓണ്‍ബോര്‍ഡ് വെതര്‍ റഡാര്‍, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. വിപുലമായ കോക്ക്പിറ്റ് സംവിധാനങ്ങള്‍ പൈലറ്റുമാരുടെ ജോലിഭാരം കുറയ്‌ക്കുന്നു.

ഹെലികോപ്റ്ററിന്റെ വലിയ ക്യാബിന്‍ 12.5 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണവും 23 ചതുരശ്ര മീറ്റര്‍ എഫക്റ്റീവ് സ്‌പെയ്‌സും ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് പോര്‍ട്ട്‌സൈഡ് വാതിലും പിന്‍വശത്തുള്ള റാമ്പും സൈനികരുടെയും ചരക്കുകളുടെയും പെട്ടെന്നു അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും അനുവദിക്കുന്നു. വിപുലീകരിച്ച സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിങ് ഡോര്‍, റാപ്പല്ലിങ്, പാരച്യൂട്ട് ഉപകരണങ്ങള്‍, സേര്‍ച്ച്‌ലൈറ്റ്, എഫ്എല്‍ഐആര്‍ സിസ്റ്റം, എമര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം എന്നിവ ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാം.

Tags: നാവിക സേനindiaഹെലിക്കോപ്ടര്‍indian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

1. യുവ എഴുത്തുകാര്‍ക്ക് തപസ്യ സംഘടിപ്പിച്ച ലേഖന മത്സര വിജയിക്കുള്ള വി.എം. കൊറാത്ത് പുരസ്‌കാരം യുവ ഗവേഷകന്‍ സുബിന്‍ ധര്‍മ്മലിന് ആര്‍ട്ടിസ്റ്റ് മദനന്‍ സമ്മാനിക്കുന്നു, 2. വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ കൊറാത്തിന്റെ ചിത്രം വരച്ചപ്പോള്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനം: വാക്കിലും വരയിലും നിറഞ്ഞ് വി.എം. കൊറാത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.