Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജനത കാത്തിരിക്കുന്നു, മൂന്ന് പാലങ്ങള്‍ക്കായി

മണ്‍ട്രോതുരുത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു പാതയായി ഇത് മാറും. ഇതില്‍ പെരുമണ്‍ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. പില്ലറുകളുടെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 04:27 pm IST
inKollam
ഒരുമാസമായി നിര്‍മാണ ജോലികള്‍ നടക്കുന്ന വെട്ടിയതോട് പാലം

ഒരുമാസമായി നിര്‍മാണ ജോലികള്‍ നടക്കുന്ന വെട്ടിയതോട് പാലം

അഞ്ചാലുംമൂട്: മൂന്ന് പാലങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഒരു പ്രദേശം മുഴുവന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് തലമുറകളുടെ പഴക്കം. അഞ്ചാലുംമൂട് മുതല്‍ കാരാളിമുക്ക് വരെയുള്ള പ്രദേശവാസികളുടെ തലമുറകളായുള്ള സ്വപ്‌നമാണ് പെരുമണ്‍, കണ്ണങ്കാട്, വെട്ടിയതോട് പാലങ്ങള്‍ ഈ പാലങ്ങള്‍ പൂര്‍ത്തിയായല്‍ പടിഞ്ഞാറെ കല്ലട നിവാസികള്‍ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റര്‍ കൊണ്ട് കൊല്ലത്ത് എത്താന്‍ സാധിക്കും.  

മണ്‍ട്രോതുരുത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു പാതയായി ഇത് മാറും. ഇതില്‍ പെരുമണ്‍ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. പില്ലറുകളുടെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെട്ടിയതോട് പാലം അപകടത്തിലായിട്ട് വര്‍ഷങ്ങളായി. കൊടുംവളവുകളോട് കൂടിയ ഈ പാലത്തിന്റെ വളവുകള്‍ മാറ്റി പുതുക്കി പണിയുവാന്‍ ഭരണാനുമതി ലഭിച്ചതിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം ഏറ്റെടുപ്പും വസ്തു ഉടമകളുടെ പ്രശ്‌നങ്ങളും പറഞ്ഞ് നിരവധി തവണയാണ് ഈ പാലത്തിന്റെ ജോലികള്‍ നീട്ടികൊണ്ടു പോയത്.

പിന്നീട് കൊട്ടിഘോഷിച്ച് വകുപ്പ് മന്ത്രിയെ കൊണ്ട് തറക്കല്ല് ഇടിപ്പിച്ചു. പാലംപണി പതിനെട്ട് മാസം കൊണ്ട് തീര്‍ത്തു തരാനായി കരാറുകാരനെയും ഏല്‍പ്പിച്ചു. പക്ഷേ അധികാരികളുടെ മെല്ല പോക്ക് നയത്തില്‍ ഒരു മാറ്റവുമുണ്ടായില്ല. മാസങ്ങളായിട്ടും ഒരു മണ്ണുമാന്തി യന്ത്രം മാത്രം കൊണ്ട് വന്ന് തറനിരത്തല്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. തുടക്കത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റോഡ് പണി തുടങ്ങുമ്പോള്‍ ഈ പ്രദേശവാസികളുടെ യാത്ര ദുരിതം ഏറെ സങ്കീര്‍ണ്ണമാകും. അതുകൊണ്ടുതന്നെ നിശ്ചയിച്ച കാലവധിക്കുള്ളില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഈ പാതയിലെ പ്രാധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു തലയിണക്കാവ് റെയില്‍വേ ഗേറ്റ് മാറ്റി അടിപ്പാത നിര്‍മ്മിക്കണമെന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടീല്‍ മൂലം രണ്ട് മാസമായി അടിപ്പാത നിര്‍മാണം ഏതാണ്ട് തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. ഇതെല്ലാം പൂര്‍ത്തിയായലും കണ്ണങ്കാട് പാലം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഇത് കൊണ്ട് ഈ പ്രദേശവാസികള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കുകയുള്ളു. കണ്ണങ്കാട് പാലത്തിന്റെ തറക്കല്ലിടല്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതെല്ലാം പൂര്‍ത്തീകരിച്ച് എന്നാണ് ഇതുവഴി സഞ്ചരിക്കാന്‍ കഴിയുകയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

Tags: kollamBridgeമണ്‍റോതുരുത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.