Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാരിറ്റിത്തട്ടിപ്പ്; വീട് നിര്‍മ്മിച്ചു നല്‍കിയതിന്റെ പേരില്‍ കോടികള്‍ തട്ടി; ഫിറോസ് കുന്നുംപറമ്പിലിനെതിരെ വീണ്ടും പരാതി

വീടുനിര്‍മിക്കാന്‍ സ്വകാര്യവ്യക്തി സ്ഥലം സൗജന്യമായി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെയാണ് നിര്‍മാണത്തിന് പണം സമാഹരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 10:52 am IST
in Kerala

മലപ്പുറം: സാമൂഹ്യപ്രവര്‍ത്തകനായി പറയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ ചാരിറ്റിത്തട്ടിപ്പ് നടത്തിയതിന് പരാതി. മഞ്ചേരി ആലുക്കലില്‍ 25 കുടുംബങ്ങള്‍ക്കായി വീടു നിര്‍മിച്ചതില്‍ ഫിറോസും കൂട്ടാളികളും കോടികള്‍ തട്ടിയെന്ന് പ്രദേശവാസികളാണ് ആരോപിക്കുന്നത്.  

വീടുനിര്‍മിക്കാന്‍ സ്വകാര്യവ്യക്തി സ്ഥലം സൗജന്യമായി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെയാണ് നിര്‍മാണത്തിന് പണം സമാഹരിച്ചത്. കനറാ ബാങ്കിന്റെ മഞ്ചേരി ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് ആറ് മാസം മുമ്പ് 1.15 കോടി രൂപ എത്തിയിരുന്നു. പണി പൂര്‍ത്തിയായ വീടുകള്‍ പലതും കൈമാറി. എന്നാല്‍, ആര്‍ക്കാണ് ലഭിച്ചതെന്ന് വ്യക്തമല്ല. ഇതര ഭാഷ സംസാരിക്കുന്നവരടക്കം ഇവിടെ താമസമുണ്ട്.  

പ്രദേശവാസികളുമായി താമസക്കാരൊന്നും ബന്ധം പുലര്‍ത്താത്തത് സംശയത്തിനിടയാക്കുന്നു. പൊതുപ്രവര്‍ത്തകരെയോ നാട്ടുകാരെയും ഇവിടേക്ക് പ്രവേശിക്കാനും അനുവദിക്കുന്നില്ല, അവര്‍ ആരോപിക്കുന്നു. ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പ്രദേശവാസികളുടെ പ്രതിനിധികളായ മുഹമ്മദലി മണ്ണിങ്ങച്ചാലില്‍, ഹൈദര്‍ മാത്തൂര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: complaintഅഴിമതിഫിറോസ് കുന്നംപറമ്പില്‍Fake Charity Work
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

Kerala

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.