Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മൂന്ന് നേരവും റസ്‌ക് മാത്രം, വിധിയോട് പൊരുതി വയോധിക ദമ്പതികള്‍, ജീവിതം മുന്നോട്ട് പോകുന്നത് ചുരുക്കം ചിലരുടെ സഹായത്തോടെ

ഹൃദ്‌രോഗിയായ ഭാര്യ ത്രേസ്യക്ക് എല്ലാ മാസവും മൂവായിരത്തോളം രൂപയുടെ മരുന്ന് വേണം, വീടിന്റെ വാടക, ഭക്ഷണം എല്ലാം ലോട്ടറി വില്‍പ്പനയില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി എല്ലാം തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 01:23 pm IST
in Thrissur

ചാലക്കുടി: കൊവിഡ് തീര്‍ത്ത ദുരിതത്തെ തുടര്‍ന്ന് മൂന്ന് നേരവും റസ്‌ക് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി വയോധിക ദമ്പതികള്‍. ചാലക്കുടിക്കടുത്ത് അന്നനാട് അന്തിക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസും ഭാര്യ ത്രേസ്യയുമാണ് വിധിയെ തോല്‍പ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.  

രണ്ടാം വയസില്‍ കാഴ്ച നഷ്ടമായ ഫ്രാന്‍സിസിന് ലോട്ടറി വില്‍പ്പനയായിരുന്നു. സഹായത്തിനായി മക്കളോ, അടുത്ത ബന്ധുക്കളോ ഒന്നും തന്നെയില്ലെങ്കിലും കഴിഞ്ഞ ലോക്ഡൗണ്‍ വരെ ഇരുവര്‍ക്കും ജീവിതം സുഖമായിരുന്നു. പ്രായമായ ഭാര്യ ത്രേസ്യയെ ഒറ്റമുറി വാടക വീട്ടില്‍ പൂട്ടിയിട്ടാണ് ലോട്ടറി വില്‍പ്പനക്കായി രാവിലെ ഇറങ്ങുന്നത്. ദിവസും 500 രൂപയ്‌ക്കടുത്ത് ലഭിച്ചിരുന്നതായി ഫ്രാന്‍സിസ് പറയുന്നു.  

ഹൃദ്‌രോഗിയായ ഭാര്യ ത്രേസ്യക്ക് എല്ലാ മാസവും മൂവായിരത്തോളം രൂപയുടെ മരുന്ന് വേണം, വീടിന്റെ വാടക, ഭക്ഷണം എല്ലാം ലോട്ടറി വില്‍പ്പനയില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി എല്ലാം തകര്‍ത്തു. പിന്നീട് ഏകാശ്രയം 1600 രൂപയുടെ പെന്‍ഷനായിരുന്നു. ഇപ്പോള്‍ ചുരുക്കം ചിലരുടെ സഹായത്തോടെയാണ് ജീവിതം മുന്നോട് പോവുന്നത്.

അറുപത്തിയാറുകാരനായ ഫ്രാന്‍സിസിന് കാഴ്ച ശക്തിയില്ലെങ്കിലും 10-ാം ക്ലാസിന് ശേഷം തൊഴിലധിഷ്ഠിത കോഴ്സുകള്‍ പാസായിട്ടുണ്ടായിരുന്നു. ഇതിന്റെ ഫലമായി തൊണ്ണൂറുകളില്‍ ബന്ധുക്കളുമായി ചേര്‍ന്ന് ആണി നിര്‍മാണ യൂണിറ്റ് തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് ഉണ്ടായതെല്ലാം നഷ്ടമായതെന്ന് ഫ്രാന്‍സീസ് പറഞ്ഞു. ഏകദേശം 10 വര്‍ഷത്തോളമായി അന്നനാട്ടില്‍ എത്തിയിട്ട്. കാഴ്ചയില്ലെങ്കിലും ഭാര്യക്കുള്ള മരുന്നും ഭക്ഷണവുമെല്ലാം എടുത്ത് വെച്ചിട്ടായിരുന്നു ലോട്ടറി കച്ചവടത്തിനിറങ്ങിയിരുന്നത്.  

എന്നാല്‍ ഈ അടുത്ത് വീണ് കൈയുടെ എല്ല് കൂടി പൊട്ടിയതോടെ ദൈനംദിന കാര്യങ്ങള്‍ വരെ ഫ്രാന്‍സിസിന് വെല്ലുവിളിയായ അവസ്ഥയാണ്. ഭക്ഷണം കഴിക്കണമെന്നാഗ്രഹമുണ്ടെങ്കിലും പാചകം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് 50 രൂപയുടെ റസ്‌ക്കില്‍ ജീവിതം മൂന്നോട്ട് കൊണ്ടുപോകുന്നത്. ഒരു പാക്കറ്റ് റസ്‌ക്ക് കൊണ്ട് മൂന്ന് ദിവസം കഴിച്ചു കൂട്ടും. സ്ഥിരമായി റസ്‌ക്ക് കഴിക്കുന്നതിനാല്‍ വായയുടെ അകത്തെ തൊലി പോകുന്നുണ്ടെങ്കിലും മറ്റ് വഴിയില്ലെന്ന് ഫ്രാന്‍സീസ് പറയുന്നു.  

മാസങ്ങളായി വാടക കുടിശിക കാരണം വീട്ടുടമ വീട് മാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെങ്കിലും എവിടെ പോകുമെന്നറിയാതെ ബൂദ്ധിമുട്ടുകയാണ് ഫ്രാന്‍സിസും ഭാര്യ ത്രേസ്യയും.

Tags: couplesഭക്ഷണംoldageRusk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

ക്ഷേത്ര ശ്രീകോവിലില്‍ കയറാനുളള ദമ്പതിമാരുടെ ശ്രമം മേല്‍ശാന്തി തടഞ്ഞു,പരിഹാര ക്രിയയും ശുദ്ധി കലശവും നടത്തും

Lifestyle

നിങ്ങളുടെ പങ്കാളിക്ക് അവിഹിത ബന്ധമുണ്ടോ എന്ന് എങ്ങനെ അറിയാം ? ആരോടും ചോദിക്കേണ്ട അവരുടെ ഈ അഞ്ച് ലക്ഷണങ്ങൾ മാത്രം മതിയാകും

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

Kerala

കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി; നടുക്കുന്ന സംഭവം കൊല്ലം താന്നിയിൽ, സാമ്പത്തിക ബാധ്യതയും രക്താർബുദവും കൊലയ്‌ക്ക് കാരണമായി

പുതിയ വാര്‍ത്തകള്‍

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.