Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആചാര പെരുമയില്‍ തോണിയിലേറി കാട്ടിലെ പാട്ടിന് ദേവതമാര്‍ എത്തി, ചടങ്ങ് നേരില്‍ കാണാന്‍ നൂറ് കണക്കിന് ഭക്തർ കടവില്‍ തടിച്ച് കൂടി

പുഴയ്‌ക്ക് കുറുകെ ബണ്ടുണ്ടെങ്കിലും പൗരാണികമായി തുടര്‍ന്നുവരുന്ന ആചാരം എന്ന നിലയ്‌ക്കാണ് ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും ആരവത്തില്‍ തിരുവായുധങ്ങളുമേന്തി വെള്ളാപ്പ് കടവില്‍നിന്നും ഭക്തി നിറവില്‍ തോണിയിലേറി ഇടയിലക്കാട്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 10:45 am IST
inKasargod
തൃക്കരിപ്പൂര്‍ ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായി കാട്ടിലേക്കുളള എഴുന്നള്ളത്ത്

തൃക്കരിപ്പൂര്‍ ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായി കാട്ടിലേക്കുളള എഴുന്നള്ളത്ത്

തൃക്കരിപ്പൂര്‍: മുകയ സമുദായത്തിന്റെ ആരാധനലയങ്ങളില്‍ കീര്‍ത്തി നേടിയ കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള കാട്ടിലെ പാട്ട് ആചാര പെരുമയില്‍ നടന്നു. നാലാം ഉത്സവദിനമായ തിങ്കാളാഴ്‌ച്ചയാണ് ഉല്‍പത്തിയെ അനുസ്മരിപ്പിച്ച് ദേവീ–ദേവന്മാരുടെ പ്രതിപുരുഷന്മാര്‍ പാട്ടുത്സവത്തിന്റെ ഭാഗമായുള്ള അരങ്ങില്‍ അടിയന്തിരത്തിന് ദേവതമാര്‍ പുഴ കടന്ന് ഇടയിലെക്കാട് കാവിലെത്തിയത്.  

പുഴയ്‌ക്ക് കുറുകെ ബണ്ടുണ്ടെങ്കിലും പൗരാണികമായി തുടര്‍ന്നുവരുന്ന ആചാരം എന്ന നിലയ്‌ക്കാണ് ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും ആരവത്തില്‍ തിരുവായുധങ്ങളുമേന്തി വെള്ളാപ്പ് കടവില്‍നിന്നും ഭക്തി നിറവില്‍ തോണിയിലേറി ഇടയിലക്കാട്ടെത്തിയത്. പേക്കടം കുറുവാപ്പള്ളി അറ ക്ഷേത്രത്തിലെ സ്ഥാനികരും എഴുന്നള്ളത്തില്‍ അനുഗമിച്ചു. പയ്യക്കാല്‍ ഭഗവതിയുടെ ആരൂഢസ്ഥാനമായ ഇടയിലെക്കാട് കാവില്‍നിന്നും ദേവിയെ ക്ഷേത്രത്തിലേക്ക് കുടിയിരുത്തിയ സങ്കല്‍പമാണ് കാവിലേക്കുള്ള എഴുന്നള്ളത്തും ഉത്സവവും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ശേഷം ദേവനര്‍ത്തകരും ആചാര സ്ഥാനികരും വാല്യക്കാരും ചേര്‍ന്ന് കാവിലേക്ക് പുറപ്പെട്ടത്.

ചവേല കൊവ്വലിലും കുറുവാ പള്ളി അറയിലും പ്രദക്ഷിണം വെച്ചതിന് ശേഷമാണ് കാവിലേക്കുള്ള ഓട്ട പ്രദക്ഷിണം തുടങ്ങിയത്. വെള്ളം നിറഞ്ഞ കുട്ടനാടി പാടശേഖരത്തിലൂടെ കടന്ന് ആയിറ്റി പുഴയിലേക്ക് ചാടുന്ന ദേവനര്‍ത്തകരെ വാല്യക്കാര്‍ ആചാരപരമായി തടഞ്ഞ് നിര്‍ത്തിയതിന് ശേഷം സ്ഥാനികരുടെ അകമ്പടിയോടെ രണ്ട് വള്ളങ്ങള്‍ ഒന്നിച്ച് കെട്ടിയുണ്ടാക്കിയചങ്ങാടത്തിലേക്ക് ആനയിച്ചത്. പഴമയുടെ ആചാര പൊലിമ ഒട്ടും ചോരാത്ത ചടങ്ങ് നേരില്‍ കാണാന്‍ നൂറ് കണക്കിനാളുകള്‍ കടവില്‍ തടിച്ച് കൂടി. കാവില്‍ അരങ്ങില്‍ അടിയന്തിരത്തിനുശേഷം ക്ഷേത്രം സ്ഥാനികരും വാല്യക്കാരും രാത്രി ഏഴിന് പുഴ കടന്ന് ക്ഷേത്രത്തില്‍ തിരിച്ച് എത്തി.  

പാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട് പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം എഴുന്നളളത്ത്. രാത്രി 9.30ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപാട്ട് പൂജാദികര്‍മ്മങ്ങള്‍ എഴുന്നളളത്. നാളെ രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട് പൂജാദികര്‍മ്മങ്ങള്‍. 11 മണിക്ക് ഇളനീരാട്ടം, വൈകുന്നേരം 4 മണിക്ക് കളത്തിലരിയിടല്‍ ചടങ്ങും തുടര്‍ന്ന് മാരിക്കളത്തിലേക്ക് എഴുന്നള്ളത്തും, തിരിച്ചെഴുന്നള്ളത്തിന് ശേഷം അരങ്ങ് പറിക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.

Tags: forKasaragodfestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.