Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷവും തീവ്രവാദ ഭീഷണിയും ചര്‍ച്ച ചെയ്ത് ഇന്ത്യ റഷ്യ 2+2 മന്ത്രിതല ചര്‍ച്ച ആരംഭിച്ചു

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍, തീവ്രവാദം, ഏഷ്യാപസഫിക് വിഷയങ്ങളില്‍ ഇന്ത്യ-റഷ്യ 2+2 മന്ത്രിതല ചര്‍ച്ച തുടങ്ങി. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള രാഷ്‌ട്രീയ, പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 04:54 pm IST
inIndia

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍, തീവ്രവാദം, ഏഷ്യാപസഫിക് വിഷയങ്ങളില്‍ ഇന്ത്യ-റഷ്യ 2+2 മന്ത്രിതല ചര്‍ച്ച തുടങ്ങി. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള രാഷ്‌ട്രീയ, പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കൂട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍, തീവ്രവാദം എന്നീ വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ചാവിഷയമായി. ലഷ്കര്‍ ഇ ത്വയിബ, ജെയ്ഷ് എ മുഹമ്മദ് എന്നീ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുള്ള തീവ്രവാദവും ചര്‍ച്ച ചെയ്തു. 

ഇന്ത്യയ്‌ക്ക് വേണ്ടി വിദേശകാര്യമന്ത്രി ജയശങ്കറും പ്രതിരോധമന്തി രാജ്‌നാഥ് സിങും പങ്കെടുത്തപ്പോള്‍ റഷ്യയ്‌ക്ക് വേണ്ടി വിദേശകാര്യമന്ത്രി സെര്‍ഗി ലവ്‌റോവും പ്രതിരോധമന്ത്രി സെര്‍ഗി ഷോയ്ഗുവും പങ്കെടുത്തു. ‘റഷ്യയുമായി സവിശേഷമായ തന്ത്രപരപങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നു. റഷ്യയിലെ പ്രതിരോധമന്ത്രി ജനറല്‍ സെര്‍ഗി ഷൊയ്ഗുവുമായി ദല്‍ഹിയില്‍ പ്രതിരോധസഹകരണത്തെക്കുറിച്ച് ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു,’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

‘റഷ്യയുടെ ഉറച്ച പിന്തുണ ഇന്ത്യ അങ്ങേയറ്റം വിലമതിക്കുന്നു. ഞങ്ങളുടെ സഹകരണം ഈ മേഖലയ്‌ക്കാകെ സമാധാനവും പുരോഗതിയും സുസ്ഥിരതയും കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലഘു ആയുധങ്ങളിലും സൈനിക സഹകരണത്തിലും ഒരു പിടി കരാറുകളും സഹകരണവും ഒപ്പുവെച്ചതില്‍ സന്തോഷം’ -പ്രതിരോധമന്ത്രിയുടെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

‘വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്ത് റഷ്യ ഇന്ത്യയുടെ പ്രധാനപങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈയിടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വലിയ തോതില്‍ പുരോഗമിച്ചു,’- രാജ്‌നാഥ് സിങ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

‘അമിതമായി കേന്ദ്രീകരണസ്വാഭാവമുള്ള ആഗോളവല്‍ക്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. പുതിയ വെല്ലുവിളികളുടെ കൂട്ടത്തില്‍ ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം എന്നിവ ഉള്‍പ്പെടുന്നു,’ – വിദേശകാര്യമന്ത്രി ജയശങ്കര്‍ പറയുന്നു.

ഉഭയകക്ഷി സഹകരണത്തിലും ആഗോള സാഹചര്യത്തിലും നല്ല ചര്‍ച്ച ഭാവിയില്‍ പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാനിസ്ഥാന്‍ ഭീകരവിരുദ്ധതാനീക്കംസര്‍ഗി ലാവ്റോവ്terrorismസെര്‍ഗി ഷോയ്ഗുചര്‍ച്ചഇന്ത്യ-റഷ്യ 2+2 സംഭാഷണംറഷ്യരാജ്‌നാഥ് സിങ്അഫ്ഗാനിസ്ഥാന്‍ഏഷ്യജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.