Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഹൈനസിന്റെ വാര്‍ഷിക എഡിഷന് അവതരിപ്പിച്ച് ഹോണ്ട; നിരത്തിലെ ചീറ്റയാകാന്‍ സിബി300ആര്‍; വില പുറത്തുവിട്ടു

ഭാരത് സ്‌റ്റേജ്6ന് അനുയോജ്യമായ 286 സിസി ഡിഒഎച്ച്‌സി 4 വാല്‍വ് ലിക്വിഡ് സിംഗള്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബി300ആര്‍ ബിഎസ്6നുളളത് . പിജിഎംഎഫ്1 സാങ്കേതിക വിദ്യ നഗര റൈഡുകളെ സുഗമമാക്കുന്നു. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചുമായാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 09:34 pm IST
inAutomobile

കൊച്ചി: ഹൈനസ് സിബി350യുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹോണ്ട ഹൈനസിന്റെ വാര്‍ഷിക എഡിഷന് അവതരിപ്പിച്ചു. ഇന്ത്യ ബൈക്ക് വീക്ക് 2021ല് ഏറെ കാത്തിരുന്ന നിയോ സ്‌പോര്‍ട്ട്‌സ് കഫേയില് നിന്നും പ്രചോദനം കൊണ്ട സിബി300ആര്‍ ബിഎസ്6 അനാവരണം ചെയ്തു.

ഹോണ്ടയുടെ നിയോ സ്‌പോര്‍ട്ട്‌സ് കഫേ കുടുംബം മോട്ടോര്‍സൈക്കിളിങിന്റെ റാഡിക്കല്‍ സ്‌റ്റൈല്‍ പ്രതിനിധാനം ചെയ്യുന്നുവെന്നും പുതിയ ബിഎസ്6 സിബി300ആര്‍ സിഗ്‌നേച്ചര്‍ സ്‌റ്റൈലും സൗന്ദര്യവും മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ ഉപഭോക്താക്കള്‍ നല്‍കിയ സ്‌നേഹത്തിന്റെയും വിശ്വസത്തിന്റെയും പ്രതീകമായാണ് ഹൈനസ് സിബി350ന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നതെന്നും ഹോണ്ട  ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഭാരത് സ്‌റ്റേജ്6ന് അനുയോജ്യമായ 286 സിസി ഡിഒഎച്ച്‌സി 4 വാല്‍വ് ലിക്വിഡ് സിംഗള്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബി300ആര്‍ ബിഎസ്6നുളളത് . പിജിഎംഎഫ്1 സാങ്കേതിക വിദ്യ നഗര റൈഡുകളെ സുഗമമാക്കുന്നു. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചുമായാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്. പതിവ് ക്ലച്ച് മെക്കാനിസത്തേക്കാള്‍ എളുപ്പമാണ് ഇത്. ഭാരം കുറഞ്ഞ ഫ്രണ്ട് ഫോര്‍ക്ക് നഗര റോഡുകള്‍ക്കായുള്ള സ്‌പോര്‍ട്ട്‌സ് ബൈക്കിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. 296 എംഎം ഹബ്‌ലെസ് ഫ്‌ളോട്ടിങ് ഡിസ്‌ക്കോടു കൂടിയ മുന്‍ ബ്രേക്ക്, 220 എംഎം റിയര്‍ ഡിസ്‌ക്ക് ബ്രേക്ക് എന്നിവ എബിഎസ് ഡ്യൂവല്‍ ചാനലിലാണ് പ്രവര്‍ത്തിക്കുന്നത്.പുതിയ സിബി300ആര്‍ ബിഎസ്6 രണ്ട് പ്രീമിയം നിറങ്ങളിലാണ് വരുന്നത് മാറ്റ് സ്റ്റീല്‍ ബ്ലാക്കും പേള്‍ സ്പാര്‍ട്ടന് റെഡും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഹൈനസ് ആനിവേഴ്‌സറി എഡിഷന് ടാങ്കിലും സൈഡ് പാനലിലുമുള്ള ഗോള്‍ഡന് തീമം മാറ്റു കൂട്ടുന്നു. വാര്‍ഷിക എഡിഷന് ലോഗോ ടാങ്കിനു മുകളിലാണ്. ബ്രൗണ് നിറത്തിലുള്ള ഡ്യുവല് സീറ്റ് കൂടുതല്‍ സുഖം പകരുന്നത്തിനോടൊപ്പം. മോട്ടോര്‍സൈക്കിളിന്റെ അപ്പീലും വര്‍ധിപ്പിക്കുന്നു.വാര്‍ഷിക എഡിഷന് പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല് ഗ്രീന് മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭിക്കുന്നു. 2.03 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്‌സ്‌ഷോറും വില.

Tags: Anniversaryഹോണ്ട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

Thiruvananthapuram

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

Kerala

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

Kozhikode

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: സാമ്പത്തിക പ്രതിസന്ധിയിലും ധൂര്‍ത്തടിക്കുക കോടികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.