Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഏഴാം കടലിനപ്പുറത്തെ അദ്ഭുത കഥയുമായി ‘ബിയോണ്‍ ദി സെവന്‍ സീസ്’

വ്യത്യസ്തമായൊരു കഥയും, അവതരണവുമാണ് ഈ ചിത്രം കാഴ്ചവെക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിനു ശേഷം കുട്ടികള്‍ അണിനിരക്കുന്ന വ്യത്യസ്തമായൊരു ഫാന്റസി ത്രില്ലര്‍ ചിത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 05:24 pm IST
in Entertainment

യുഎയിലെ ഇരുപത്താറ് ഡോക്ടര്‍മാര്‍ അണിനിരന്ന ബിയോണ്‍ ദി സെവന്‍ സീസ് എന്ന ചിത്രം അറേബ്യന്‍ വേള്‍ഡ് ഗിന്നസ് അവാര്‍ഡ് നേടി ശ്രദ്ധേയമായിരിക്കുന്നു. സിനിമയുടെ നിര്‍മാണം മുതല്‍, അഭിനയം വരെയുള്ള മേഖലകളില്‍ യുഎയിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തത് വലിയൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്.  

ഓള്‍ സ്‌മൈല്‍സ് ഡ്രീം മൂവീസിനു വേണ്ടി ഡോ. ടൈറ്റസ് പീറ്റര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രതീഷ് ഉത്തമന്‍, ഡോ.സ്‌മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. ചിത്രീകരണം ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

ദുബൈയിലെ മലയാളിയായ ജോയ് എന്ന പതിനഞ്ചുകാരന്റേയും, കുടുംബത്തിന്റേയും കഥ പറയുകയാണ് ഈ ചിത്രം. ദുബൈയിലെ ഒരു ബിസ്സിനസുകാരന്റെ മകനാണ് ജോയ് (പീറ്റര്‍ ടൈറ്റസ്) അമ്മ മരിച്ചതോടെ ഒറ്റപ്പെട്ട ജോയിയെ, അമ്മയുടെ മരണത്തിന് ഉത്തരവാദി നീയാണന്ന് പറഞ്ഞ് ചേച്ചി ഉപദ്രവിക്കും. രണ്ടാനമ്മയ്‌ക്ക് ജോയിയെ ഇഷ്ടമാണെങ്കിലും, അവന് താല്‍പര്യമില്ല. ഒരു ദിവസം ജോയിയും കുടുംബവും അമ്മയുടെ ഓര്‍മ്മ ദിവസത്തില്‍ പങ്കെടുവാന്‍ നാട്ടിലെത്തി. അവിടെ ഒരു പൊളിഞ്ഞു കിടന്ന കെട്ടിടത്തില്‍ നിന്ന് ഒരു ബുക്ക് കിട്ടി.

ആ ബുക്കുമായി ജോയ് വീട്ടിലെത്തി. ബുക്കിനെ കുറിച്ച് റിസര്‍ച്ച് നടത്തി.അന്ന് ഉറക്കത്തില്‍ സ്വപ്നത്തില്‍ ഒരു പ്രേത രൂപം പ്രത്യക്ഷപ്പെട്ട്, ബുക്ക് എടുത്തതോടെ, നീ ബുക്കിനടിമയാണെന്നും, ഇനി ബുക്ക് പറയുന്നതുപോലെ അനുസരിയ്‌ക്കണമെന്നും, ഇല്ലങ്കില്‍ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചു. ഈ സംഭവത്തോടെ ജോയിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അവന്‍ ഒരു ദ്വീപില്‍ എത്തിച്ചേര്‍ന്നു.അവിടെ അവന് വലിയ പരീക്ഷണങ്ങളെയാണ് നേരിടേണ്ടി വന്നത്.

വ്യത്യസ്തമായൊരു കഥയും, അവതരണവുമാണ് ഈ ചിത്രം കാഴ്ചവെക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിനു ശേഷം കുട്ടികള്‍ അണിനിരക്കുന്ന വ്യത്യസ്തമായൊരു ഫാന്റസി ത്രില്ലര്‍ ചിത്രമാണിത്. പീറ്റര്‍ ടൈറ്റസ്, ഡോ.പ്രശാന്ത് നായര്‍, കിരണ്‍ അരവിന്ദാക്ഷന്‍, ഡോ.സുദീന്ദ്രന്‍, സിനോജ് വര്‍ഗീസ്, വേദബൈജു,ഡോ.ഹൃദയ, ആതിര പട്ടേല്‍, ഡോ.ഗൗരി ഗോപന്‍, സാവിത്രി ശ്രീധരന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ഓള്‍ സ്‌മൈല്‍സ് ഡ്രീം മൂവീസിനു വേണ്ടി ഡോ. ടൈറ്റസ് പീറ്റര്‍ നിര്‍മിക്കുന്ന ചിത്രം പ്രതീഷ് ഉത്തമന്‍, സ്‌മൈലി ടൈറ്റസ് എന്നിവര്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ – റോയ് തോമസ്, ഡോ. സ്‌മൈലി ടൈറ്റസ്, ക്യാമറ – ഷിനൂപ് ടി ചാക്കോ, എഡിറ്റര്‍ – അഖില്‍ ഏലിയാസ്, ഗാനരചന – ഡോ.ഉണ്ണികൃഷ്ണവര്‍മ്മ ,സംഗീതം – ഡോ.വിമല്‍ കുമാര്‍ കാളി പുറയത്ത്, ആലാപനം – വിജയ് യേശുദാസ് ,സിത്താര ,ഡോ.ബിനീത, ഡോ.വിമല്‍, ഡോ. നിത, കല – കിരണ്‍ അച്ചുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റോയ് തോമസ്, റിക്‌സി രാജീവ് ചാക്കോ, കോസ്റ്റ്യൂംസ് – സൂര്യ രവീന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ബസ്റ്റിന്‍ കുര്യാക്കോസ്, പിആര്‍ഒ- അയ്‌മനം സാജന്‍.

Tags: മോളീവുഡ്malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.