Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒമിക്രോണ്‍ ആശങ്ക: കൊവിഡ് വന്നവരിലും പുതിയ വകഭേതം അതിവേഗം പടരും; നിര്‍ണ്ണായക വിവരങ്ങളുമായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍

ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വന്ന 35,670 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ പലര്‍ക്കും ഡെല്‍റ്റാ തരംഗത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വന്നവരിലെ പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുന്നതിന്റെ സൂചനയാണിതെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധ ജൂലിയറ്റ് പുല്ല്യം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 03:07 pm IST
inWorld

ജൊഹന്നസ്ബര്‍ഗ്: ഒമിക്രോണ്‍ വ്യാപനത്തില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങളുമായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍. ഒരിക്കല്‍ കൊവിഡ് വന്നവരില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും ഈ വ്യാപനം ഡെല്‍റ്റ വൈറസിനെക്കാള്‍ മൂന്നിരട്ടിയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.  

കൊവിഡിലൂടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുന്നെന്നാണ് പ്രാഥമിക വിവരം. കൊവിഡ് വന്ന് 90 ദിവസം തികയാത്തവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെയാണ് പഠനങ്ങളുമായി ആരോഗ്യ വിദഗ്ധര്‍ മുന്നിട്ടിറങ്ങിയത്. കൊവിഡ് മുക്തരായവരില്‍ ഡെല്‍റ്റ വൈറസിനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഒമിക്രോണ്‍ പകരുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വന്ന 35,670 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ പലര്‍ക്കും ഡെല്‍റ്റാ തരംഗത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വന്നവരിലെ പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുന്നതിന്റെ സൂചനയാണിതെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധ ജൂലിയറ്റ് പുല്ല്യം പറഞ്ഞു.  

എന്നാല്‍ വാക്‌സിനെടുത്തവരില്‍ ഒമിക്രോണിന്റെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടോയെന്നതില്‍ സ്ഥിരീകരണമില്ല. ഒമിക്രോണ്‍ വ്യാപക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ നാലായിരത്തിനു മുകളിലാണ് പ്രതിദിന ഒമിക്രോണ്‍ കേസുകള്‍.

Tags: ലോകാരോഗ്യ സംഘടനhealthcovidദക്ഷിണാഫ്രിക്കകൊവിഡ് വാക്‌സിന്‍ഡെല്‍റ്റ വൈറസ് വകഭേദംOmicronഒമിക്രോണ്‍ വകഭേദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.