Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര്‍ വിട്ട് ഇടപ്പെട്ടു; ക്രിസ് കുമോയെ സസ്‌പെന്റ് ചെയ്ത് സിഎന്‍എന്‍.

സഹോദരനും, ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുമായ ആന്‍ഡ്രൂ കുമോയുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര് വിട്ട് ഇടപ്പെട്ടതായി ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ട രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ക്രിസ് കുമോയെ സസ്‌പെന്റ് ചെയ്യാന്‍ സി.എന്‍.എന്‍. തീരുമാനിച്ചത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Dec 3, 2021, 11:50 am IST
inUS

വാഷിംഗ്ടണ്‍ ഡി.സി.: സി.എന്‍.എന്‍. ഹോസ്‌റ്‌റ് ക്രിസ് കുമോയെ സി.എന്‍.എന്‍. അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തു. ചൊവ്വാഴ്ച(നവംബര്‍ 30)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.

സഹോദരനും, ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുമായ ആന്‍ഡ്രൂ കുമോയുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര് വിട്ട് ഇടപ്പെട്ടതായി ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ട രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ക്രിസ് കുമോയെ സസ്‌പെന്റ് ചെയ്യാന്‍ സി.എന്‍.എന്‍. തീരുമാനിച്ചത്.

12 സ്ത്രീകളാണ് ഗവര്‍ണ്ണര്‍ ആഡ്രൂ കുമോക്കെതിരെ ലൈംഗീകാരോപണ കേസ്സുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സഹോദരന്റെ സ്റ്റാഫിന് ലൈംഗീകാരോപണ കേസ്സില്‍ ഉപദേശം നല്‍കിയതായി ക്രിസ് കുമോ തന്നെ സമ്മതിച്ചിരുന്നു. ഇതു സി.എന്‍.എന്‍. നിലവിലുള്ള നിയമങ്ങള്‍ക്ക് എതിരാണെന്ന് സി.എന്‍.എന്‍. വക്താവ് അറിയിച്ചു. ക്രിസ് അയച്ച പല ട്വിറ്റര്‍ സന്ദേശങ്ങളും സി.എന്‍.എന്‍.ന് ലഭിച്ചിരുന്നു.

ഗവര്‍ണ്ണര്‍ ആഡ്രൂ കുമോ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഗവര്‍ണ്ണര്‍ക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. സി.എന്‍.എന്നിലെ ജനപ്രിയ ഹോസ്‌റ്‌റായിരുന്നു ക്രിസ് കുമോ.

Tags: സിഎന്‍എന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു; ദുഖവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച് താരം

World

‘പതിവുള്ളതിലും വ്യത്യസ്തമായിട്ടാണ് വസ്ത്രധാരണം’; കാബൂളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹിജാബ് ധരിച്ച് സിഎന്‍എന്‍ ലേഖിക, മാറിനില്‍ക്കെന്ന് ഭീകരര്‍

World

കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല; മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു, യാതൊരു ഇളവും നല്‍കില്ലെന്ന് സിഎന്‍എന്‍

World

ചൈനയിലെ ആണവ കേന്ദ്രത്തില്‍ ചോര്‍ച്ച; സ്ഥിതിഗതികള്‍ വിലയിരുത്തി യുഎസ്; നിഷേധിച്ച് ചൈന

India

വീണ്ടും മോദിയ്‌ക്കെതിരെ നുണകളുമായി സിഎന്‍എന്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.