Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാത്മാഗാന്ധിയുടെ സ്വപനം സഫലമാക്കി മോദി; കാശി ക്ഷേത്ര ഇടനാഴി 13ന് രാജ്യത്തിന് സമര്‍പ്പിക്കും,​ നിര്‍മാണം പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ നദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 04:06 pm IST
inIndia

ന്യൂദല്‍ഹി : കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ നദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. 800 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇടനാഴി റെക്കോര്‍ഡ് വേഗതയിലാണ് പൂര്‍ത്തിയായത്.ഇടനാഴി വരുന്നതോടെ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്ക് നദിയിലൂടെ വള്ളത്തില്‍ ഘട്ടില്‍ നിന്ന് ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കും.

പ്രശസ്ത കെട്ടിട നിര്‍മ്മാതാവായ ബീമല്‍ പട്ടേലാണ് നിര്‍മ്മാണം നടത്തിയിരുക്കുന്നത്.ഇദ്ദേഹമാണ് പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയുടെയും,സബര്‍മ്മതി നദിമുഖ പദ്ധതി, അഹമ്മദാബാദിലെ കണ്‍കരിയാ പദ്ധതി, ഹൈദ്രാബാദിലെ ആഗാഖാന്‍ കൊട്ടാരം, അഹമ്മദാബാദിലെ പുതിയ ഐഐഎം എന്നിവയുടെ എല്ലാം രൂപകല്‍പ്പന അദ്ദേഹം തന്നെയായിരുന്നു.

 പദ്ധതിയെപ്പറ്റി പ്രധാനമന്ത്രിയോടു വിവരിച്ചപ്പോള്‍ അദ്ദേഹം ഒറ്റവരിയില്‍ പറഞ്ഞു പദ്ധതി മനസിനെ ആഹ്ളാദിപ്പിക്കുന്നാതാണ് എന്ന്. പുരാതനകാലത്തിലേതുപോലെ ക്ഷേത്രത്തിനേയും നദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് മനസില്‍ കണ്ടിരുന്നത്. ഇടനാഴിയുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രധാനമന്ത്രി ഇതില്‍ അതീവ തല്‍പരനായിരുന്നു. 

നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഒരു തലത്തിലും അദ്ദേഹം സ്വന്തം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിച്ചിരുന്നു. പദ്ധതിയുടെ 3ഡി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അദ്ദേഹം നദിയില്‍ നിന്ന് നോക്കുമ്പോള്‍ ഇടനാഴിയുടെ മുന്‍ഭാഗം എങ്ങനെയാകണമെന്നും, ഘട്ടുകള്‍ കൂടുതല്‍ ശക്തമായിരിക്കണമെന്നും, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം നിര്‍മ്മാണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനായി ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളും, എസ്‌കലേറ്ററുകളും ഘട്ടുകളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.  

1916ല്‍ മഹാത്മാഗാന്ധി പുരാതന കാശി ക്ഷേത്രം സന്ദര്‍ശിച്ചപ്പോളെ പറഞ്ഞിരുന്നതായിരുന്നു ക്ഷേത്രത്തേ ചുറ്റിയുള്ള കെട്ടിടങ്ങളെപ്പറ്റി.ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ എത്തിയ ഗാന്ധിജി പറഞ്ഞു കാശി ക്ഷേത്രം നഗരവല്‍ക്കരണത്താല്‍ നശിക്കുകയാണ്.എന്താണ് നമ്മുടെ രാജ്യം ഇങ്ങനെയായത്. അദ്ദേഹം അന്നു പറഞ്ഞ വാക്കുകള്‍ മുഖവിലക്കെടത്താണ് പ്രധാനമന്ത്രി അനാവശ്യനിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കി അവിടെ ഇടനാഴി പണിതിരിക്കുന്നത്.

 ഇടനാഴി വന്നതോടെ പണ്ട് ഇവിടെ എങ്ങനെയായിരുന്നുവോ അതുപോലെ തീര്‍ത്ഥാടകര്‍ക്ക് ഇവിടെ എത്തി സ്‌നാനത്തിന് ശേഷം എസ്‌കലേറ്റര്‍ വഴി നേരിട്ട് ക്ഷേത്രത്തില്‍ എത്താം. അനാവശ്യ നിര്‍മ്മാണങ്ങള്‍ എല്ലാം പൊളിച്ചു നീക്കിയതിനാല്‍ നേരത്തേ ഉണ്ടായിരുന്ന സ്ഥലപരിമിതി ഇല്ലാതെയായി. നേരത്തേ 3000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് ലഭിക്കുന്നത്. 

50000 മുതല്‍ 75000 വരെ തീര്‍ത്ഥാടകര്‍ക്ക് ഇവിടെ സഞ്ചരിക്കാന്‍ സാധിക്കും. ഇതോടൊപ്പം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കും എന്ന് വാരാണസി മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ ദീപക്ക് അഗര്‍വാള്‍ പറയുന്നു. ഈ കെട്ടിട സമുച്ചയത്തില്‍ ന്യൂതനമായ എല്ലാ വിധസംവിധാനങ്ങളും ഉണ്ട്.എന്നാല്‍ ക്ഷേത്രത്തിന് യാതൊരു വിധമാറ്റവും വരുത്താതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടന്നിരിക്കുന്നത്.

Tags: narendramodiവാരാണസികാശി വിശ്വനാഥ കോറിഡോര്‍മഹാത്മാഗാന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.