Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം നിയമം പിന്‍വലിച്ചതിനാല്‍ ഇനി സമരം വേണ്ടെന്ന് ഒരു വിഭാഗം; രാഷ്‌ട്രീയ മുതലെടുപ്പിനായി സമരം തുടരാന്‍ രാകേഷ് ടികായത്ത്; കര്‍ഷക യൂണിയനില്‍ തമ്മിലടി

കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതോടെ സമരം ചെയ്തിരുന്ന കര്‍ഷക യൂണിയനുകളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായി ഒരു വിഭാഗത്തെ വീണ്ടും സമരമുഖത്ത് തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് രാകേഷ് ടികായത്ത് സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 04:45 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതോടെ സമരം ചെയ്തിരുന്ന കര്‍ഷക യൂണിയനുകളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായി ഒരു വിഭാഗത്തെ വീണ്ടും സമരമുഖത്ത് തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് രാകേഷ് ടികായത്ത് സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പഞ്ചാബിലെ കര്‍ഷക യൂണിയനുകളില്‍ ഒരു വിഭാഗം സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ജാഠ് സിഖ് സമൂദായത്തിലുള്ളവര്‍ അംഗങ്ങളായുള്ള യൂണിയനുകളാണ് സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ബന്ധമുള്ള സംഘടനകളാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. കേന്ദ്രം എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സ്ഥിതിക്ക് സമരം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഈ യൂണിയനുകള്‍ ഉയര്‍ത്തുന്നത്.  കര്‍ഷകരില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്മാറിയതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംയുക്ത കിസാന്‍ യൂണിയന്റെ യോഗം റദ്ദാക്കിയതായി ഒരു വിഭാഗം അറിയിച്ചിരുന്നു. 

എന്നാല്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സമരം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ്.മിനിമം വില എന്ന ഗ്യാരണ്ടി പ്രഖ്യാപിക്കണമെന്നും മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ക്ക് ട്രാക്ടറുകള്‍ നല്‍കണമെന്നുമുള്ള ഒരു നീണ്ട ലിസ്റ്റുള്ള ഡിമാന്‍റാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരിയ്‌ക്കലും സര്‍ക്കാരിന് അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്ത അത്രയും ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സമരത്തില്‍ കടിച്ചുതൂങ്ങാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസുള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ നീക്കത്തിന്റെ ഭാഗമാണ് രാകേഷ് ടികായത്തിന്റെ ഈ നിലപാട്. മാത്രമല്ല, തൊട്ടുപിന്നാലെ പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. സമരത്തില്‍ കര്‍ഷകര്‍ മരിച്ചിട്ടില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

‘അടുത്ത സംയുകത കിസാന്‍ മോര്‍ച്ച യോഗം ഡിസംബര്‍ നാലിനാണ്. 32 കര്‍ഷകയൂണിയനുകളാണ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കായി പോകുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗമുണ്ടെന്ന് തെറ്റായി പ്രഖ്യാപിച്ചതാണ്.’- മറ്റൊരു കര്‍ഷക യൂണിയന്‍ നേതാവ് പറഞ്ഞു.

കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്‍ 2021 പാസാക്കിയതോടെ സമരം പിന്‍വലിക്കുമെന്നാണ് ഒരു വിഭാഗം യൂണിയനുകളുടെ തീരുമാനം. ദല്‍ഹി അതിര്‍ത്തിയില്‍ നിന്നും സമരം എടുത്തുമാറ്റുന്നത് സംബന്ധിച്ച് പഞാബിലെ 32  കര്‍ഷക യൂണിനുകള്‍ സിംഘു അതിര്‍ത്തിയില്‍ യോഗം ചേര്‍ന്നിരുന്നു. 

Tags: farmerകര്‍ഷക സമരംഭാരതീയ കിസാന്‍ യൂണിയന്‍രാകേഷ് ടികായത്ത്സംയുക്ത കിസാൻ മോർച്ചഐഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.