Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാരീസിനേയും സിംഗപ്പൂരിനേയും കടത്തിവെട്ടി; ഇസ്രയേല്‍ നഗരം ടെല്‍ അവീവ് ജീവിത ചെലവില്‍ ഒന്നാമത്

173 രാജ്യങ്ങളിലെ സാധനങ്ങളുടെ വില യുഎസ് ഡോളറില്‍ കണക്കാക്കിയാണ് ചെലവ് കണ്ടെത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 02:43 pm IST
inWorld

ലണ്ടന്‍: ജീവിത ചെലവ് ഏറ്റവും കൂടിയ പട്ടണങ്ങളുടെ  ലിസ്റ്റില്‍ ആദ്യമായി ടെല്‍ അവീവ് എത്തി.ഇസ്രായേലില്‍ ഉളള പട്ടണമാണ് ടെല്‍ അവീവ്. ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജീവിതച്ചെലവ് വളരെ കൂടി നില്‍ക്കുന്ന നഗരങ്ങളുടെ ലിസ്റ്റിലാണ് ടെല്‍ അവീവ് എത്തിയിരിക്കുന്നത്. വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലീവിങ്ങ് സര്‍വ്വേ പ്രകാരമുളള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. 173 രാജ്യങ്ങളിലെ  സാധനങ്ങളുടെ വില യുഎസ് ഡോളറില്‍ കണക്കാക്കിയാണ് ചെലവ് കണ്ടെത്തുന്നത്.  ഇക്കോണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പ്രകാരം ഇതിന് മുന്‍പ അഞ്ചാം സ്ഥാനത്തായിരുന്നു ടെല്‍അവീവ്. പാരീസും,സിംഗപൂരും രണ്ടാംസ്ഥാനത്തും, സൂറിച്ചും ഹോങ്കോങ്ങും മൂന്നാം സ്ഥാനത്തും, ന്യൂയോര്‍ക്ക് ആറാം സ്ഥാനത്തും, ജെനീവ ഏഴാമതും, കോപ്പന്‍ഹേഗന്‍  എട്ടാമതും, ലോസ് എയ്ഞ്ചല്‍സ് ഒന്‍പതാം സ്ഥാനത്തും, ജപ്പാനിലെ ഒസാക്ക പത്താമതും ആണ് ലിസ്റ്റില്‍.  

ഇസ്രായേല്‍ ദേശീയ കറന്‍സിയായ ഷെയ്‌ക്കല്‍ ഡോളറിനെതിരെ മൂല്യം വര്‍ധിപ്പിച്ചതും പലവ്യഞ്ജനങ്ങളും യാത്ര ചെലവും വര്‍ധിച്ചതുമാണ് ടെല്‍ അവിവ് ഒന്നാമതായത്. കഴിഞ്ഞവര്‍ഷം പാരിസ് , സൂറിച്ച് ഹോങ്കോങ് എന്നിവര്‍ ആയിരുന്നു ഒന്നാം സ്ഥാനം പങ്കിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് സെപ്തംബര്‍  മാസത്തിലെ ചരക്കുകളുടെ അവശ്യസാധനങ്ങളുടെയും  വിലയില്‍ 3.5% വര്‍ദ്ധനവ് ഉണ്ടായതായി  കണക്കാക്കുന്നു. അഞ്ചു വര്‍ഷമായി പണപ്പെരുപ്പം വളരെ ഉയര്‍ന്ന നിലയിലാണ്. കൊവിഡ് വന്നതോടെ നിലവില്‍ വന്ന നിരോധനങ്ങള്‍ സാധനങ്ങളുടെ ലഭ്യതയും, വിലക്കൂടുതലും ഉണ്ടാക്കിയതായി ഇക്ക്‌ണോമിസ്റ്റ് ഇന്റലിജന്‍സിലെ ലോകമെമ്പാടുമുളള ജീവിത ചെലവ് കണക്കാക്കല്‍ ലിസ്റ്റിന്റെ മേധാവിയായ ഉപാസന ദത്ത് പറയുന്നു. ഇത്തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നത് വില നിലവാരത്തെ ബാധിച്ചത് നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയാല്‍ പണപ്പെരുപ്പം കുറക്കാന്‍ സാധിക്കും ഉപാസന പറഞ്ഞു. 

Tags: ടെല്‍ അവീവ്ഇക്കോണോമിസ്റ്റ്് ഇന്റലിജന്‍സ് യൂണിറ്റ്വേള്‍ഡ് വൈഡ് കോസ്റ്റ ഓഫ് ലീവിങ്ങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 10-ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യ; ചൈനയ്‌ക്ക് പകരം ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നു

India

ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ പ്രതിരോധ സേനയില്‍ ഗുജറാത്തി പെണ്‍കുട്ടി നിത്ശയും

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.