Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമിക്രോണ്‍ വകഭേദം എളുപ്പം പകരുമെങ്കിലും രോഗലക്ഷ്ണങ്ങള്‍ ദുര്‍ബലമാണെന്ന് ഡോ. ദേവി ഷെട്ടി; ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍

ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 10:53 pm IST
in India

ബെംഗളൂരു: ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.

മാത്രമല്ല, ഒമിക്രോണിനെപ്പറ്റി ഭയചകിതരാകാന്‍ ഒന്നുമില്ലെന്നും ഡോ.ദേവീ ഷെട്ടി പറഞ്ഞു. കേന്ദ്രം തന്നെ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതീക്ഷ പകരുന്ന കണ്ടെത്തലുമായി ഡോ. ദേവീ ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഇത് എളുപ്പത്തില്‍ പകരുന്നതാണെങ്കിലും രോഗലക്ഷ്ണങ്ങള്‍ ദുര്‍ബലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് രോഗം പകരുമോ എന്നതല്ല, അയാളെ രോഗം മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടാകുമോ എന്നതാണ് പ്രധാനം. ആ ഭയം എന്തായാലും വേണ്ട. – ദേവീ ഷെട്ടി പറഞ്ഞു.

‘എല്ലാവരോടുമുള്ള എന്റെ ഉപദേശം ആരും ഭയചകിതരാകരുതെന്നതാണ്. നമ്മള്‍ നേരത്തെ കടന്നുപോയതുപോലെ (രണ്ടാം തരംഗം) ഒമിക്രോണ്‍ മാരകമാവാന്‍ സാധ്യതയില്ല. അതിവേഗം പടര്‍ന്നുപിടിച്ചാല്‍ പോലും രാജ്യത്തിന് രോഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് കോവിഡ് രണ്ടാം തരംഗത്തില്‍ നമ്മള്‍ കണ്ടതാണ്.’- ഡോ. ദേവീ ഷെട്ടി പറഞ്ഞു.

‘ഇപ്പോള്‍ നമ്മള്‍ എന്തിനെയും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ്. നമുക്ക് ആവശ്യത്തിന് ഐസിയു ബെഡുകളുണ്ട്. മരുന്നുണ്ട്. രോഗത്തെ കൈകാര്യം ചെയ്യാനുള്ള ഡോക്ടര്‍മാരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് മാസ്‌ക് ധരിക്കൂ, സാമൂഹ്യഅകലം പാലിക്കൂ എന്നതാണ്.’- അദ്ദേഹം പറഞ്ഞു.

Tags: Omicronഡോ. ദേവി ഷെട്ടിഒമിക്രോണ്‍ വകഭേദംനാരായണ ഹൃദയാലയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

News

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

News

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.