Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യ മേഖല: നരേന്ദ്രമോദി സര്‍ക്കാര്‍ എന്തു ചെയ്തു; ഉത്തരം പറയുന്ന കണക്കുകള്‍

ആരോഗ്യ പാലനത്തിനായി സര്‍ക്കാര്‍ ചെലവിടുന്ന തുകയില്‍ പ്രാഥമിക ആരോഗ്യ മേഖലയ്‌ക്ക് ഉള്ള വിഹിതത്തിലും വര്‍ധനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 07:17 pm IST
inHealth

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആരോഗ്യമേഖയയ്‌ക്കായി എന്തു ചെയ്തു എന്നതിന് ഉത്തരമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2017-18 കാലത്തെ ഇന്ത്യയുടെ ദേശീയ ആരോഗ്യ അക്കൗണ്ട്‌സ് എസ്റ്റിറ്റിമേറ്റ്‌സ് കണ്ടെത്തലുകള്‍.

എസ്റ്റിമേറ്റുകള്‍ പ്രകാരം 2013-14 കാലയളവില്‍ ആരോഗ്യ മേഖലയിലെ ഗവണ്‍മെന്റ് ചിലവ്, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.15 ശതമാനമായിരുന്നത്, 2017-18 കാലയളവില്‍ 1.35 ശതമാനമായി ഉയര്‍ന്നു. മൊത്ത ആരോഗ്യ ചെലവിലെ സര്‍ക്കാര്‍ വിഹിതവും ഇക്കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. 2017-18 കാലയളവിലെ ഗവണ്‍മെന്റ് ചിലവ് 40.8 ശതമാനമായിരുന്നു. എന്നാല്‍ 2013-14 കാലയളവില്‍ ഇത് കേവലം 28.6 ശതമാനം മാത്രമായിരുന്നു. കോവിഡ് കാലത്തിനു മുന്‍പുള്ള കണക്കാണിത്. അതിനാല്‍ തന്നെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരിലല്ല സര്‍ക്കാര്‍ വിഹിതം ആരോഗ്യരംഗത്ത് കൂടിയത് എന്ന വ്യക്തം.

മൊത്തം പൊതു ചിലവില്‍ ആരോഗ്യ മേഖലയ്‌ക്കായി ഭരണകൂടം ചിലവിടുന്നതിലും വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. 2013-14 മുതല്‍ 2017-18 കാലയളവില്‍, ഇത് 3.78 ശതമാനത്തില്‍ നിന്ന് 5.12 ശതമാനമായി വര്‍ദ്ധിച്ചു.

ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 201314 മുതല്‍ 201718 കാലയളവില്‍, 1,042 രൂപയായിരുന്നത് 1,753 രൂപയായി വര്‍ദ്ധിച്ചു.

ആരോഗ്യ പാലനത്തിനായി സര്‍ക്കാര്‍ ചെലവിടുന്ന തുകയില്‍ പ്രാഥമിക ആരോഗ്യ മേഖലയ്‌ക്ക് ഉള്ള വിഹിതത്തിലും വര്‍ധനയുണ്ട്. 2013-14 കാലത്ത് 51.1 ശതമാനമാണ് പ്രാഥമിക ആരോഗ്യ മേഖലയ്‌ക്കായി ചെലവിട്ടത് എങ്കില്‍, 2017-18 കാലത്ത് ഇത് 54.7 ശതമാനമായി വര്‍ദ്ധിച്ചു.

ആരോഗ്യ മേഖലയ്‌ക്കായി നിലവില്‍ ഭരണകൂടം ചെലവിടുന്ന തുകയുടെ 80 ശതമാനവും പ്രാഥമിക, ദ്വിതീയ പാലന മേഖലകളിലാണ്. സ്വകാര്യ മേഖലയില്‍ ആകട്ടെ തൃതീയ പാലന മേഖലയിലെ അളവ് ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ പാലന മേഖലയുടെ പങ്കാളിത്തം 84 ശതമാനത്തില്‍ നിന്നും 74 ശതമാനമായും കുറഞ്ഞു.

ആരോഗ്യ മേഖലയിലെ സാമൂഹികസുരക്ഷാ ചിലവുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. നിലവിലെ മൊത്ത ആരോഗ്യ ചിലവിനെ അടിസ്ഥാനമാക്കിയാല്‍, 2013-14 കാലത്ത് 6 ശതമാനമായിരുന്നത്, 2017-18 ല്‍ 9 ശതമാനത്തോളമായി മെച്ചപ്പെട്ടു.

മൊത്ത ആരോഗ്യ ചിലവില്‍, ഇന്‍ഷുറന്‍സ് ധനസഹായ ഇതര ചിലവുകളില്‍ -കുറവ് ഉണ്ടായിട്ടുണ്ട്. ഇത് 2013-14 കാലയളവില്‍ 64.2 ശതമാനമായിരുന്നത്, 2017-18 കാലത്ത് 48.8 ശതമാനമായി കുറഞ്ഞു. ആളോഹരി ഇന്‍ഷുറന്‍സ് ധനസഹായ ഇതര ചിലവുകളിലും കുറവുണ്ടായിട്ടുണ്ട്. 201314 മുതല്‍ 201718 കാലയളവില്‍, ഇത് 2336 രൂപയില്‍ നിന്ന് 2097 രൂപയായി കുറഞ്ഞിട്ടുണ്ട്.

Tags: health
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.