Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇന്ത്യ-റഷ്യ ആയുധ കരാര്‍ അന്തിമഘട്ടത്തില്‍; പ്രതിരോധ രംഗത്ത് നിര്‍ണായകം; ഇന്ത്യയ്‌ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ റഷ്യ

പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയും സൈനിക ഉപകരണങ്ങളുടെ വിതരണക്കാരുമായ അമേരിക്കയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ് റഷ്യയുടെ ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 02:04 pm IST
in Defence

ന്യൂദല്‍ഹി: റഷ്യയില്‍ നിന്നുള്ള അത്യാധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങി പ്രതിരോധമേഖലയില്‍ കരുത്ത് വര്‍ദ്ധിപ്പാന്‍ തയ്യാറായി ഇന്ത്യ. കലാഷ്‌നിക്കോവ് ആക്രമണ റൈഫിളുകള്‍, വ്യത്യസ്ത വ്യോമ പ്രതിരോധ മിസൈല്‍ ടെക്‌നിക്കുകള്‍ എന്നിവയുടെ സൈനിക ഉടമ്പടിയും, മറ്റ് പ്രതിരോധ സംവിധാനങ്ങളുടെ വിതരണവുമാണ് ഇന്ത്യറഷ്യ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡിസംബര്‍ 6ന് നടക്കുന്ന വാര്‍ഷിക മോദി-പുടിന്‍ ഉച്ചകോടിക്ക് മുന്നോടിയായി, ഇന്ത്യയും റഷ്യയും സംയുക്തമായി ചേര്‍ന്ന് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച  ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യപ്രതിരോധ മന്ത്രിമാര്‍ക്കിടയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് റഷ്യ നേരത്തെ ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ യുപിയിലെ അമേത്തിയില്‍ ആറ് ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത് റഷ്യയുടെ ആശങ്ക നീക്കി.

പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയും സൈനിക ഉപകരണങ്ങളുടെ വിതരണക്കാരുമായ അമേരിക്കയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ് റഷ്യയുടെ ഈ നീക്കം. ഈ മേഖലയില്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാനാണ് റഷ്യയുടെ ലക്ഷ്യം. റഷ്യന്‍ ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ സിസ്റ്റം ഐജിഎല്‍എഎസ്, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ ശത്രുക്കളുടെ ലക്ഷ്യങ്ങളെ തകര്‍ക്കാനായി പ്രത്യേകം രൂപ കല്‍പ്പന ചെയ്തതാണ്. ഇന്ത്യന്‍ സൈന്യത്തിന് ഇത്തരത്തിലുള്ള 5,000ത്തിലധികം മിസൈലുകളും ലോഞ്ചറുകളും അനുബന്ധ ഉപകരണങ്ങളും ആവശ്യമാണ്. റഷ്യയുമായുള്ള പ്രതിരോധ കരാറിലൂടെ ഇവ ഇന്ത്യന്‍ പ്രതിരോധ മേഖലയ്‌ക്ക് കൈമാറുമ്പോള്‍ രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിക്കും.

ഇന്ത്യന്‍ വ്യോമ സേനയുടെയും കരസേനയുടെയും കരുത്തായിരുന്ന സിംഗിള്‍ എഞ്ചിന്‍ ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച 200 ട്വിന്‍എഞ്ചിന്‍ കാമോവ് 226ടി ലൈറ്റ് ഹെലികോപ്റ്ററുകള്‍ കൈമാറാനുള്ള ഉടമ്പടി ഇനിയും പൂര്‍ത്തിയായില്ല. ഇവയുടെ സാങ്കേതിക പരിശോധന ഘട്ടത്തിലെ വിശകലനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കാമോവ് 226ടി ലൈറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ വയ്‌കുന്നത്.

ഇന്ത്യ അടുത്ത വര്‍ഷം 21 മിഗ്29 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. കൂടാതെ ഇന്ത്യയുടെ പക്കലുള്ള 59 യുദ്ധവിമാനങ്ങളും നവീകരിക്കും. 12 സുഖോയ്30 യുദ്ധവിമാനങ്ങളും വാങ്ങും. ഈ രണ്ട് കരാറുകള്‍ക്കയി 20,000 കോടി രൂപയിലധികം ചിലവ് വരും .

Tags: റഷ്യarmyപ്രതിരോധംWeapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.