Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം

രാജ്യത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടിയും അധ്വാനിക്കുന്നതിലും സമരം നടത്തുന്നതിലും മുസ്ലിങ്ങള്‍ പിന്നിലായിരുന്നില്ല. മറ്റുമതസ്ഥര്‍ക്കൊപ്പമോ അതിലും മുമ്പിലോ നിന്ന് മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ ഗാന്ധിജിയോടൊപ്പം, തുല്യനിലയിലോ അതിലും അധികമായോ തന്നെ സമരം ചെയ്തവരില്‍ മുസ്ലിങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 10:48 pm IST
inKerala

കോഴിക്കോട്: മാപ്പിളക്കലാപത്തിലെ വിവാദ പുരുഷന്‍ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയും മറ്റും ഗാന്ധിജിക്ക് തുല്യരോ അതിനുമപ്പുറമോ മഹാന്മാരാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. മുസ്ലിങ്ങള്‍ക്ക് വിധിച്ചിരിക്കുന്ന ഭക്ഷണം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയതേ ഭക്ഷിക്കാവൂ, അതാണ് ഹലാല്‍ എന്നും കാന്തപുരം പറഞ്ഞു. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

രാജ്യത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടിയും അധ്വാനിക്കുന്നതിലും സമരം നടത്തുന്നതിലും മുസ്ലിങ്ങള്‍ പിന്നിലായിരുന്നില്ല. മറ്റുമതസ്ഥര്‍ക്കൊപ്പമോ അതിലും മുമ്പിലോ നിന്ന് മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ ഗാന്ധിജിയോടൊപ്പം, തുല്യനിലയിലോ അതിലും അധികമായോ തന്നെ സമരം ചെയ്തവരില്‍ മുസ്ലിങ്ങളുണ്ട്. മൗലാനാ മുഹമ്മദ്അലിയും മൗലാനാ ഷൗഖത്ത് അലിയും തുടങ്ങിയ വ്യക്തികളും ആ ഇനത്തില്‍ പെടുന്ന വാരിയംകുന്നത്തും ആലി മുസ്ല്യാരും ചരിത്രത്തില്‍ പറയപ്പെടുന്ന ആ മഹാന്മാരെല്ലാം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതെല്ലാം മാറ്റിമറിച്ചുകളയാന്‍ ചിലര്‍ ശ്രമിക്കുകയാണ്, കാന്തപുരം വിവരിച്ചു.

ഹലാല്‍ വിവാദം മുസ്ലിങ്ങളെ പരിഹാസ്യരാക്കാന്‍ വേണ്ടി ചിലര്‍ ഉയര്‍ത്തുന്ന ശബ്ദം മാത്രമാണ്. ഹലാല്‍ തുപ്പിയ ഭക്ഷണമല്ല. മുസ്ലിങ്ങള്‍ക്ക് ഇന്ന മാംസമേ കഴിക്കാവൂ എന്നുണ്ട്. അങ്ങനെ വിധിച്ച മൃഗങ്ങളെ ശരിഅത്ത് പ്രകാരം അറുക്കുകയും രക്തം വാര്‍ന്നുപോകുകയും ചെയ്ത ശേഷമേ ഭക്ഷിക്കാവൂ എന്നുണ്ട്. ചില ഹോട്ടലുകള്‍ ഹലാല്‍ ഭക്ഷണം കിട്ടുന്നിടം എന്ന് ബോര്‍ഡ് വെക്കുന്നു. ബോര്‍ഡ് വെക്കാത്ത കടകളുമുണ്ട്. മുസ്ലിങ്ങള്‍ ഒരു പ്രത്യേക വിഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ വിവാദം. ഇത്തരം വിഷയങ്ങള്‍ ക്ഷമയോടും സമാധാനത്തോടുമേ കൈകാര്യം ചെയ്യാവൂ, അദ്ദേഹം ഉപദേശിച്ചു.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം തദ്ദേശീയരും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ചിലര്‍ ഇത് കേള്‍ക്കുമ്പോള്‍ പ്രകോപിതരാകും, എന്നാല്‍, പ്രകോപിതരായിട്ട് കാര്യമില്ല, അന്നത്തെ കോണ്‍ഗ്രസ് നേതാവ് മാധവന്‍ നായരും ഖിലാഫത്ത് സമരത്തില്‍ പങ്കാളിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അടക്കമുള്ളവരും ഈ രീതിയില്‍ മലബാര്‍ സമരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാജേഷ് അവകാശപ്പെട്ടു. മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമരമായിരുന്നുവെന്ന് വരുത്തിതീര്‍ക്കുന്നത് ചരിത്രവിരുദ്ധമാണ്. അഹിംസാധിഷ്ഠിത സമരത്തിന് ആഹ്വാനം ചെയ്ത മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരത്തിനിടയില്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജി അതിന് ഉത്തരവാദിയാണെന്നതാണോ? രാജേഷ് ചോദിച്ചു.

Tags: kanthapuramHalal Food
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

Kerala

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.