Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 10:11 pm IST
inCricket

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയത്തിനരികില്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലാണ്. അവസാന ദിനം ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം. ഒമ്പത് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യക്ക് വിജയിക്കാം.  

രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത്. 14 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. താരതമ്യേന വേഗത്തില്‍ ബാറ്റ് ചെയ്ത പൂജാര 22 റണ്‍സിന് പുറത്തായി. 33 പന്തിലാണ് പൂജാര 22 റണ്‍സെടുത്തത്. പിന്നാലെ നായകന്‍ അജിങ്ക്യ രഹാനെ നാല് റണ്‍സിനും പുറത്തായി. പിടിച്ചുനില്‍ക്കുമെന്ന് തോന്നിച്ച മായങ്ക് അഗര്‍വാള്‍ 17 റണ്‍സിനും പുറത്തായി. ഇതോടെ പതറിയ ഇന്ത്യയെ ശ്രേയസ് അയ്യര്‍ മുന്നോട്ട് കൊണ്ടുപോയി. അയ്യര്‍ 65 റണ്‍സെടുത്ത് സൗത്തിക്ക് മുന്നില്‍ കുടുങ്ങി. 125 പന്തുകളില്‍ നിന്നാണ് അയ്യര്‍ 65 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെയെത്തിയ രവിചന്ദ്ര അശ്വിന്‍ അയ്യര്‍ക്കൊപ്പം പൊരുതിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ മികച്ച നിലയിലെത്തിയത്. അശ്വിന്‍ 32 റണ്‍സെടുത്തു. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും അര്‍ധസെഞ്ചുറിയോടെ ഇന്ത്യയെ ഇരുനൂറ് കടത്തി. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ കളിച്ച അക്‌സര്‍ പട്ടേല്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സാഹ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ 234 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.  

ടിം സൗത്തയുടെയും കൈല്‍ ജാമിസണിന്റെയും ബൗളിങ്ങാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇരുവരും മൂന്ന് വീക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും പൂജാരയെയും വീഴ്‌ത്തി തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കിയത് ജാമിസനാണ്. അശ്വിന്റെ വിക്കറ്റും ജാമിസണ്‍ വീഴ്‌ത്തി. മധ്യനിരയെ തകര്‍ത്താണ് സൗത്തി കളിയില്‍ നിറഞ്ഞത്. ശ്രേയസ് അയ്യരെയും ജഡേജയെയും പുറത്താക്കിയ സൗത്തി മായങ്ക് അഗര്‍വാളന്റെയും വിക്കറ്റ് എടുത്തു.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. വില്‍ യങ്ങാണ് ന്യൂസിലന്‍ഡ് നിരയില്‍ പുറത്തായത്. ഇന്ത്യക്കായി അശ്വിന്‍ എല്‍ബിയില്‍ കുരുക്കി. ടോം ലാഥവും വില്യം സോമര്‍വൈലുമാണ് ക്രീസില്‍. സ്പിന്നിനെ തുണയ്‌ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വിജയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ.  

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.