Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദ കഥയുമായി ഇന്നലെകള്‍; വയനാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നടക്കുന്നു

മൂന്ന് കൂട്ടുകാരില്‍ നിന്നും ജോജു എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നു. അകാലത്തില്‍ പൊലിഞ്ഞ ആ സുഹൃത്തിന് എന്താണ് സമൂഹത്തോട് പറയുവാനുള്ളത് എന്നും, സമൂഹം ജോജു വിനോട് എന്താണ് പറയുവാന്‍ ഉദ്ദേശിച്ചത് എന്നും ഉള്ള കാര്യങ്ങളാണ് ഇന്നലെകള്‍ എന്ന ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 04:57 pm IST
inEntertainment

അപ്പാനി ശരത്ത്,അരുണ്‍കുമാര്‍, ജയേഷ് ജനാര്‍ദ്ദന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘ഇന്നലെകള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വയനാട് ജില്ലയിലെ വെള്ളമുണ്ട എന്ന ഗ്രാമത്തില്‍ നടന്നുവരുന്നു. വിനേഷ് ദേവസ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. സെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാഹുല്‍ഹമീദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി. റഹ്‌മാന്‍ നിര്‍വഹിക്കുന്നു.

മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. കൂട്ടുകാരില്‍ നിന്നും ജോജു എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നു. അകാലത്തില്‍ പൊലിഞ്ഞ ആ സുഹൃത്തിന് എന്താണ് സമൂഹത്തോട് പറയുവാനുള്ളത് എന്നും, സമൂഹം ജോജു വിനോട് എന്താണ് പറയുവാന്‍ ഉദ്ദേശിച്ചത് എന്നും ഉള്ള കാര്യങ്ങളാണ് ഇന്നലെകള്‍ എന്ന ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. 

ഒട്ടനവധി ട്വിസ്റ്റ്കളിലൂടെ സങ്കീര്‍ണ്ണമായ വഴികളിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

യാമി നായികയാവുന്ന ചിത്രത്തില്‍ മറ്റ് അഭിനേതാക്കള്‍. ടി.ജി. രവി, സിനോജ് അങ്കമാലി, മഖ്ബൂല്‍ സല്‍മാന്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ബിനു അടിമാലി, കൃഷ്ണപ്രസാദ്, വിനോദ് കോവൂര്‍, കോട്ടയം രമേശ്, സാജന്‍ പള്ളുരുത്തി, സൗമേഷ് ചാലക്കുടി, ബാലാജി ശര്‍മ, സുധി കൊല്ലം, അസീസ് നെടുമങ്ങാട്, വിനോദ് കെടാമംഗലം, ജോയി വാല്‍ക്കണ്ണാടി, പൗളി ഞാറക്കല്‍. സീനത്ത്, രമാദേവി, അംബിക മോഹന്‍, രശ്മി അനില്‍, മഞ്ജു വിജീഷ്, രാജി ആര്‍ മേനോന്‍, എന്നിവരെ കൂടാതെ പുതുമുഖങ്ങളായ സുമിത് എം.ബി, അബിന്‍ ബിനോ, ജഗദീഷ്‌കുമാര്‍, ടീന തോമസ് എന്നിവരും അഭിനയിക്കുന്നു.

എഡിറ്റിങ് ആന്‍ഡ് വിഎഫ്എക്‌സ് മനു ശങ്കര്‍ നിര്‍വഹിക്കുന്നു. സംഗീതം ജയ കാര്‍ത്തി. ഗാനരചയിതാക്കള്‍ സജേഷ് യോഗി, സുനില്‍കുമാര്‍ മേലത്ത്. മേക്കപ്പ് അഭിലാഷ് വലിയകുന്ന്. പിആര്‍ഒ എം.കെ. ഷെജിന്‍ ആലപ്പുഴ.

Tags: മോളീവുഡ്malayalam cinemaശരത്ത് അപ്പാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.