Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ആവാസ് യോജന സുശക്തം; 3.61 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഇതില്‍ 89 ലക്ഷം വീടുകളുടെ പണി തുടങ്ങി. 52.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 7.52 ലക്ഷം കോടിയാണ് പദ്ധതിയുടെ ചെലവ്. കേന്ദ്ര വിഹിതം 1.85 ലക്ഷം കോടിയാണ്. ഇതില്‍ 1.13 ലക്ഷം കോടി അനുവദിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 07:03 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന (നഗരം)യില്‍ 3.61 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 17 സംസ്ഥാനങ്ങളിലായിട്ടാണ് ഇവ പണിയുക. ഇതോടെ ഈ ദൗത്യത്തിനുകീഴില്‍ അനുവദിച്ച വീടുകളുടെ എണ്ണം 1.14 കോടിയായി. ഇതില്‍ 89 ലക്ഷം വീടുകളുടെ പണി തുടങ്ങി. 52.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 7.52 ലക്ഷം കോടിയാണ് പദ്ധതിയുടെ ചെലവ്. കേന്ദ്ര വിഹിതം 1.85 ലക്ഷം കോടിയാണ്. ഇതില്‍ 1.13  ലക്ഷം കോടി അനുവദിച്ചു കഴിഞ്ഞു.

പ്രാഥമികാരോഗ്യ സംവിധാനത്തിന് എഡിബി വായ്‌പ

പതിമൂന്നു സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍  എഡിബി( ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്) ഇന്ത്യക്ക് 300 ദശലക്ഷം ഡോളര്‍ വായ്‌പ നല്കും. ഇതിനുള്ള കരാറില്‍ ഇന്ത്യയും എഡിബിയും ഒപ്പിട്ടു. ചേരികളിലെ അഞ്ച് കോടിയിലേറെ പേരടക്കം 25 കോടി ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  

പതിമൂന്ന് സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ആയുഷ്മാന്‍ ഭാരത്, വെല്‍നസ് കേന്ദ്രങ്ങള്‍, പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മിഷന്‍ എന്നിവ ഇവിടങ്ങളില്‍ വിപുലമായി നടപ്പാക്കും.

തൊഴില്‍ പരിശീലന പദ്ധതിക്ക് 3054 കോടി

ദേശീയ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് പദ്ധതി(ദേശീയ തൊഴില്‍ പരിശീലന പദ്ധതി) അഞ്ചു വര്‍ഷം കൂടി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അപ്രന്റിസുകള്‍ക്ക് സ്‌റ്റൈപ്പന്റ് നല്കാന്‍ 3054 കോടി രൂപ  കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ ഏകദേശം ഒമ്പത് ലക്ഷം പേര്‍ക്കാണ് പരിശീലനം നല്കുക. പദ്ധതി 2021 മുതല്‍ 2026 വരെയാണ് നീട്ടിയത്.

എന്‍ജിനിയറിങ്ങില്‍ ബിരുദവും ഡിപ്ലോമയും നേടിയവര്‍ക്ക്  തൊഴില്‍ പരിശീലന സമയത്ത് യഥാക്രമം മാസം 9000 രൂപയും 8000 രൂപയുമാണ് സ്‌റ്റൈപ്പന്റായി നല്കുക.

ഇതിനാണ് 3054 കോടി വകയിരുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ചെലവഴിച്ചതിന്റെ നാലര ഇരട്ടിയാണ് ഇക്കുറി വകയിരുത്തിയിരിക്കുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് ഈ തൊഴില്‍ പരിശീലന പദ്ധതി.

സമുദ്ര ഗവേഷണ പദ്ധതി തുടരും

കേന്ദ്ര സര്‍ക്കാരിന്റെ ‘ഒ സ്മാര്‍ട്ട്’ പദ്ധതി അഞ്ചു വര്‍ഷം കൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി തീരുമാനിച്ചു. ഇതിന് 2177 കോടി രൂപയും അനുവദിച്ചു.  

ഓഷ്യന്‍ സര്‍വ്വീസസ്, മോഡലിങ്, ആപ്ലിക്കേഷന്‍, റിസോഴ്‌സസ് ആന്‍ഡ് ടെക്‌നോളജിയെന്നാണ് പദ്ധതിയുടെ മുഴുവന്‍ പേര്. സമുദ്ര സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുക, സമുദ്ര നിരീക്ഷണ ശൃംഖല  ശക്തമാക്കുക, സമുദ്രത്തിലെ അചേതന വിഭവങ്ങള്‍ സസ്യ ജന്തു ജാലങ്ങള്‍ എന്നിവയെ പറ്റി പഠിക്കുക, തീരമേഖലകളില്‍ ഗവേഷണം നടത്തുക എന്നിവയ്‌ക്കുള്ളതാണ് ഒ സ്മാര്‍ട്ട് പദ്ധതി.  

കൊച്ചിയിലെ  സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്, ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.

Tags: houseകേന്ദ്ര സര്‍ക്കാര്‍പ്രധാനമന്ത്രി ആവാസ് യോജന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.