Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘ഹലാല്‍ ഭക്ഷണം ക്രിക്കറ്റില്‍ ഇല്ല; വ്യാജവാര്‍ത്തയുടെ ഉറവിടം പരിശോധിക്കും’; മതഭക്ഷണ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ബിസിസിഐ

താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡല്ല. കായിക താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും ബിസിസിഐ മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതില്‍ ബിസിസിഐയ്‌ക്ക് ഒരു റോളുമില്ലന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 10:36 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ബിസിസിഐ. ഇത്തരം ഒരു നിര്‍ദേശം ബിസിസിഐ മുന്നോട്ട് വെച്ചിട്ടില്ല. ഈ വാര്‍ത്തകള്‍ എവിടെനിന്നു വരുന്നതാണെന്ന് പരിശോധിക്കുമെന്നും ബിസിസിഐ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡല്ല. കായിക താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും ബിസിസിഐ മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതില്‍ ബിസിസിഐയ്‌ക്ക് ഒരു റോളുമില്ലന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ബിസിസിഐ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയെന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയെന്നും നേരത്തെ ചില മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയെന്ന് വാര്‍ത്തകര്‍ പുറത്തുവന്നതിന് പിന്നാലെ  ബിസിസി ഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് ഗൗരവ് ഗോയല്‍ രംഗത്തെത്തിയിരുന്നു. ഈ തീരുമാനം നിയമവിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ഗൗരവ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. ‘ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ബിസിസി ഐ ഈയിടെ ഉള്‍പ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. നിങ്ങളുടെ ഭക്ഷണചര്യയില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്താന്‍ ആരാണ് അവകാശം തന്നത്- ഗൗരവ് ഗോയല്‍ ചോദിച്ചു.

എന്താണ് ഹലാല്‍ എന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഇത് നിമയവിരുദ്ധമാണ്.  ഇത്തരം നിയമവിരുദ്ധ തീരുമാനം എടുക്കാന്‍ ബിസിസിഐയെ രാജ്യം ഒരിയ്‌ക്കലും സമ്മതിക്കില്ല. ഈ തീരുമാനം ഉടനടി പിന്‍വലിക്കണം. ഈ തീരുമാനം രാജ്യത്തിന് ഗുണകരമായി മാറില്ലെന്നും ഗൗരവ് ഗോയല്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അടിയന്തരമായി ബിസിസിഐ പ്രസ്താവന പുറത്തിറക്കി വ്യാജവാര്‍ത്ത തള്ളിയത്.  

Tags: ബിസിസിഐഹലാല്‍Halal Food
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് തീർത്തും മനുഷ്യാവകാശ ലംഘനം : ട്രെയിനിൽ ‘ഹലാൽ മാംസം’ വിളമ്പുന്നതിനെതിരെ പരാതി ; റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

Kerala

ക്ഷീരസംഗമത്തിന് ഹലാല്‍ ബിരിയാണി; ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി വിവാദമാകുന്നു

എച്ച്ജെഎസിലെ സതീഷ് സോണാർ, രവി നളവാഡെ എന്നിവരിൽ നിന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നിവേദനം സ്വീകരിക്കുന്നു, ശിവസേന എംഎൽഎ ആനന്ദ് തിഡാകെ സമീപം
India

ഹലാൽ പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു ; മഹാരാഷ്‌ട്രയിൽ ‘ഹലാൽ സർട്ടിഫിക്കേഷൻ’ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ; നിവേദനം കൈമാറി

India

ഉത്തര്‍പ്രദേശില്‍ ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ്

Cricket

ഹാര്‍ദികിന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.