Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ട് രോഗികളും മരിച്ചു; വൈറസ് കണ്ടെത്തിയത് എയിംസിലെ രോഗികളില്‍

2005ലാണ് ഈ വൈറസിനെ വൈദ്യശാസ്ത്ര ലോകം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 03:47 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് രോഗികളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന അപകടകാരിയായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ക്രോണിക്ക് ഒബ്‌സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് രോഗമെന്നാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് വൈറസ് സാനനിധ്യം കണ്ടെത്തിയത്. 2005ലാണ് ഈ വൈറസിനെ വൈദ്യശാസ്ത്ര ലോകം കണ്ടെത്തിയത്. അതിനുശേഷം നിരവധി രാജ്യങ്ങളില്‍ ഈ അണുബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായിട്ടാണ് ഈ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച ് റിപ്പോര്‍ട്ട് അനുസരിച്ച് രോഗികളില്‍ ഒരാള്‍ക്ക് 50 വയസ്സും മറ്റൊരാള്‍ക്ക് 40 വയസ്സുമാണ്. രണ്ടുപേരിലും ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.  സ്വകാര്യ ആശുപത്രിയില്‍ വച്ച് സപ്ലിമെന്റല്‍ ഓക്‌സിജന്‍ തെറാപ്പിക്ക് പുറമെ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും ഉള്‍പ്പെടെയുള്ള ചികിത്സ ആദ്യ രോഗിക്ക് നല്‍കിയിരുന്നു. അണുബാധ കുറയാത്തതിനെ തുടര്‍ന്നാണ് ഇയാളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. എയിംസില്‍ വച്ച് രോഗിക്ക് ആംഫോട്ടെറിസിന്‍ ബിയും, ഓറല്‍ വോറിക്കോണസോള്‍ കുത്തിവയ്‌പ്പും നല്‍കി. എന്നിട്ടും അണുബാധ കുറഞ്ഞിരുന്നില്ല.

പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട രണ്ടാമത്തെ രോഗിയെയും എയിംസില്‍ ആക്കിയിരുന്നു. അദ്ദേഹത്തിനും ആംഫോട്ടെറിസിന്‍ ബി കുത്തിവയ്‌പ് നല്‍കുകയും ചെയ്തു. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് ഇരുവരും മരിച്ചത്.  ഈ വൈറസിന് മൂന്ന് തരം ആന്റി ഫംഗല്‍ മരുന്നുകള്‍ മാത്രമേ ലോകത്തുള്ളു. ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും ഫംഗസ് അണുബാധകള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: patientsAIIMSVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.