Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാനദണ്ഡങ്ങള്‍ മറികടന്ന് മൃഗസംരക്ഷണ വകുപ്പില്‍ നിയമനം; 7 തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയത് എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി

45 വയസിന് മുകളിലുള്ള വിധവകള്‍, അംഗപരിമിതര്‍, ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രാതിനിധ്യം എന്നിവര്‍ക്കാണ് നിയമനത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ ബദിയടുക്ക മൃഗാശുപത്രിയിലേക്ക് നിയമിച്ചത് 30 വയസ് പ്രായം മാത്രമുള്ള റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട യുവതിക്കെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 12:53 pm IST
inKasargod

കാസര്‍കോട്: മാനദണ്ഡങ്ങള്‍ മറികടന്ന് മൃഗസംരക്ഷണ വകുപ്പില്‍ സ്വീപ്പര്‍ തസ്തികയില്‍ നിയമനം നടത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ആഴ്ചയാണ് ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പില്‍ 7 തസ്തികകളിലേക്ക് എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ഇന്റര്‍വ്യൂ നടത്തിയത്. ആദ്യം പാര്‍ട്ട്‌ടൈം ആയും പന്നീട് സ്ഥിരപ്പെടുത്തുന്ന നിയമനമാണിത്.  

45 വയസിന് മുകളിലുള്ള വിധവകള്‍, അംഗപരിമിതര്‍, ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രാതിനിധ്യം എന്നിവര്‍ക്കാണ് നിയമനത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ ബദിയടുക്ക മൃഗാശുപത്രിയിലേക്ക് നിയമിച്ചത് 30 വയസ് പ്രായം മാത്രമുള്ള റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട യുവതിക്കെന്നാണ് പരാതി. പിഎസ്‌സി പരീക്ഷ എഴുതാന്‍ അര്‍ഹതയും എല്ലാ സംവരണാനുകൂല്യവും ലഭിക്കാന്‍ സാധ്യതയുള്ള യുവതിക്ക് ജോലി നല്‍കിയത് ജില്ലയിലെ സിപിഐയുടെ പ്രമുഖ നേതാവ് ഇടപെ ട്ടാണെന്ന് ആരോപണം ഉയ ര്‍ന്നിട്ടുണ്ട്. 200 പേരാണ് അന്ന് ഇന്റര്‍വ്യൂവിന് ഹാജരായത്. അര്‍ഹതയും ജീവിക്കാന്‍ മറ്റ് മാര്‍ഗവുംഇല്ലാത്ത നിരവധി ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയിട്ടുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് നടക്കുന്ന കാരാര്‍, താല്‍കാലിക നിയമനങ്ങളില്‍ ഭരണ ഭക്ഷ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നത് കാരണം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്ത് നില്‍ ക്കുന്ന പതിനായിരങ്ങള്‍ തഴയപ്പെടുകയാണ്. പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനം. മൃഗസംരക്ഷണവകുപ്പ് സിപിഐക്ക് ആ യത് കാരണമാണ് ഇന്റര്‍വ്യൂവില്‍ നേതാവിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്റര്‍വ്യൂവിന് പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി ജന്മഭൂമിയോട് പറഞ്ഞു.

Tags: appointmentAnimal Husbandry Department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.