Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘ജീവനാണ് അഷ്ടമുടി’ മുദ്രാവാക്യത്തില്‍ മാത്രം; ഓടയെക്കാള്‍ ഉയരത്തില്‍ മാലിന്യം അടഞ്ഞു, ശുചീകരണ ജീവനക്കാരില്ല

ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു വേണ്ടി ആരംഭിച്ച തുമ്പൂര്‍ മൊഴി മോഡല്‍ പ്ലാന്റാണ് ഇപ്പോള്‍ മാലിന്യകേന്ദ്രമാക്കി മാറ്റിയത്. പ്ലാസ്റ്റിക് മാലിന്യവും ജൈവ മാലിന്യവും അടക്കം കൊണ്ടുവന്ന് തള്ളുന്നത് ഇവിടെയാണ്. ഈ മാലിന്യങ്ങള്‍ അഷ്ടമുടി കായലിലേക്കാണ് ഒഴുകി ഇറങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 09:49 am IST
in Kollam
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം അഷ്ടമുടി കായലിന്റെ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നു

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം അഷ്ടമുടി കായലിന്റെ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നു

കൊല്ലം: ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന കായല്‍ ശുചികരണ മുദ്രാവാക്യം കേട്ട് അഷ്ടമുടി കായലിന്റെ തീരത്ത് എത്തിയാല്‍ മുക്കു പൊത്തും. അതിജീവിപ്പിക്കാന്‍ ഇറങ്ങിയവര്‍ തന്നെ അഷ്ടമുടിയെ മാലിന്യകൂമ്പാരമാക്കുന്നു. നഗര ഹൃദയത്തില്‍ ലിങ്ക് റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം അഷ്ടമുടി കായലിന്റെ തീരത്തെ കാഴ്ച മറ്റൊരു ചണ്ടി ഡിപ്പോ ആണെന്ന് തോന്നിപ്പിക്കും വിധമാണ്.  

ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു വേണ്ടി ആരംഭിച്ച തുമ്പൂര്‍ മൊഴി മോഡല്‍ പ്ലാന്റാണ് ഇപ്പോള്‍ മാലിന്യകേന്ദ്രമാക്കി മാറ്റിയത്. പ്ലാസ്റ്റിക് മാലിന്യവും ജൈവ മാലിന്യവും അടക്കം കൊണ്ടുവന്ന് തള്ളുന്നത് ഇവിടെയാണ്. ഈ മാലിന്യങ്ങള്‍ അഷ്ടമുടി കായലിലേക്കാണ് ഒഴുകി ഇറങ്ങുന്നത്.  

കടപ്പാക്കട, കുറവന്‍ പാലം, പുള്ളിക്കട ഭാഗത്ത് നിന്നും അഷ്ടമുടി കായലിലേക്ക് വരുന്ന ഓട മാലിന്യം കൊണ്ട് നിറഞ്ഞു. ഇതു വാരി മാറ്റാത്തത് മൂലം വെള്ളം കാണാന്‍ പറ്റാത്ത വീതം മാലിന്യം നിറഞ്ഞു കവിഞ്ഞു.  

ഓടയെക്കാള്‍ ഉയരത്തില്‍ മാലിന്യം അടഞ്ഞു. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യന്‍ പറ്റാത്ത അവസ്ഥയിലായി. കായലിലെ വെള്ളം കറുത്തിരുണ്ട് കരിഓയില്‍ പോലെയായി. ഇവിടെയാണ് മഹാകവി കുമാരനാശാന്റെ സ്മരണയ്‌ക്കായി പുനര്‍ജ്ജജനി എന്ന പേരില്‍ ഒപ്പണ്‍ സ്റ്റേജും വിശ്രമകേന്ദ്രവും, പാര്‍ക്കുമെല്ലാം നിര്‍മിക്കുന്നത്.

മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. തുമ്പൂര്‍ മൊഴി പ്ലാന്റിലേക്ക് എടുത്ത 16 ജീവനക്കാര്‍ക്ക് മൂന്നു മാസമായി ജോലി നല്‍കിയിട്ട്. ഇതൊടെപ്പം തൊഴില്‍ നല്‍കണമെന്ന കോടതി ഉത്തരവുള്ള 50 ശുചീകരണ തൊഴിലാളികള്‍ക്കും കോര്‍പറേഷന്‍ ജോലി നല്‍കുന്നില്ല. നിലവിലുള്ള കുറച്ച് ജീവനക്കാരെ ഉപയോഗിച്ചാണ് ശുചികരണം നടത്തുന്നത്.  

Tags: lakesasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.